റോമർ 13:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 വന്യമായ ആഘോഷങ്ങളിലും മുഴുക്കുടിയിലും അവിഹിതവേഴ്ചകളിലും ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും*+ കലഹത്തിലും അസൂയയിലും+ മുഴുകി ജീവിക്കാതെ പകൽസമയത്ത് എന്നപോലെ നമുക്കു മര്യാദയോടെ നടക്കാം.+ 1 കൊരിന്ത്യർ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നിങ്ങൾ ഇപ്പോഴും ജഡികന്മാരാണ്.+ നിങ്ങൾക്കിടയിൽ അസൂയയും കലഹവും ഉള്ളിടത്തോളം നിങ്ങൾ ജഡികന്മാരും+ മറ്റ് ആളുകളെപ്പോലെ നടക്കുന്നവരും അല്ലേ?
13 വന്യമായ ആഘോഷങ്ങളിലും മുഴുക്കുടിയിലും അവിഹിതവേഴ്ചകളിലും ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും*+ കലഹത്തിലും അസൂയയിലും+ മുഴുകി ജീവിക്കാതെ പകൽസമയത്ത് എന്നപോലെ നമുക്കു മര്യാദയോടെ നടക്കാം.+
3 നിങ്ങൾ ഇപ്പോഴും ജഡികന്മാരാണ്.+ നിങ്ങൾക്കിടയിൽ അസൂയയും കലഹവും ഉള്ളിടത്തോളം നിങ്ങൾ ജഡികന്മാരും+ മറ്റ് ആളുകളെപ്പോലെ നടക്കുന്നവരും അല്ലേ?