വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 34:12-16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ജീവിതത്തെ ഇഷ്ടപ്പെ​ടുന്ന,

      സന്തോ​ഷ​ത്തോ​ടെ ദീർഘ​നാൾ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന, ആരെങ്കി​ലും നിങ്ങളു​ടെ ഇടയി​ലു​ണ്ടോ?+

      נ (നൂൻ)

      13 എങ്കിൽ, മോശ​മാ​യതു സംസാ​രി​ക്കാ​തെ നാവിനെയും+

      വഞ്ചകമായ കാര്യങ്ങൾ സംസാ​രി​ക്കാ​തെ ചുണ്ടു​ക​ളെ​യും സൂക്ഷി​ക്കുക.+

      ס (സാമെക്‌)

      14 മോശമായ കാര്യങ്ങൾ വിട്ടകന്ന്‌ നല്ലതു ചെയ്യുക;+

      സമാധാ​നം അന്വേ​ഷിച്ച്‌ അതിനെ വിടാതെ പിന്തു​ട​രുക.+

      ע (അയിൻ)

      15 യഹോവയുടെ കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌;+

      ദൈവ​ത്തി​ന്റെ ചെവി സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി ശ്രദ്ധി​ക്കു​ന്നു.+

      פ (പേ)

      16 അതേസമയം, യഹോവ* മോശ​മാ​യതു ചെയ്യു​ന്ന​വർക്കെ​തി​രാണ്‌.

      അവരെ​ക്കു​റി​ച്ചു​ള്ള സകല ഓർമ​ക​ളും ദൈവം ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക