എഫെസ്യർ 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പിശാചിന്റെ കുടിലതന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിനു ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പു ധരിക്കുക.+ യാക്കോബ് 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട് നിങ്ങൾ ദൈവത്തിനു കീഴ്പെടുക.+ എന്നാൽ പിശാചിനോട് എതിർത്തുനിൽക്കുക.+ അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും.+
11 പിശാചിന്റെ കുടിലതന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിനു ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പു ധരിക്കുക.+
7 അതുകൊണ്ട് നിങ്ങൾ ദൈവത്തിനു കീഴ്പെടുക.+ എന്നാൽ പിശാചിനോട് എതിർത്തുനിൽക്കുക.+ അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും.+