പുറപ്പാട് 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നീ എടുക്കുന്ന ആടു ന്യൂനതയില്ലാത്ത,+ ഒരു വയസ്സുള്ള ആണായിരിക്കണം. അതു ചെമ്മരിയാടോ കോലാടോ ആകാം. ലേവ്യ 22:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 വൈകല്യമുള്ള ഒന്നിനെയും നിങ്ങൾ അർപ്പിക്കരുത്.+ കാരണം അതു നിങ്ങൾക്ക് അംഗീകാരം നേടിത്തരില്ല. യോഹന്നാൻ 1:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 പിറ്റേന്ന് യേശു അടുത്തേക്കു വരുന്നതു കണ്ട് യോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന+ ദൈവത്തിന്റെ കുഞ്ഞാട്!+
5 നീ എടുക്കുന്ന ആടു ന്യൂനതയില്ലാത്ത,+ ഒരു വയസ്സുള്ള ആണായിരിക്കണം. അതു ചെമ്മരിയാടോ കോലാടോ ആകാം.
20 വൈകല്യമുള്ള ഒന്നിനെയും നിങ്ങൾ അർപ്പിക്കരുത്.+ കാരണം അതു നിങ്ങൾക്ക് അംഗീകാരം നേടിത്തരില്ല.
29 പിറ്റേന്ന് യേശു അടുത്തേക്കു വരുന്നതു കണ്ട് യോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന+ ദൈവത്തിന്റെ കുഞ്ഞാട്!+