-
പ്രവൃത്തികൾ 8:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 ആ തിരുവെഴുത്തിൽനിന്ന് സംഭാഷണം തുടങ്ങിയ ഫിലിപ്പോസ് ഷണ്ഡനോടു യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചു.
-
-
1 പത്രോസ് 1:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പൂർവികരിൽനിന്ന്* നിങ്ങൾക്കു കൈമാറിക്കിട്ടിയ പൊള്ളയായ ജീവിതരീതിയിൽനിന്ന് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു* സ്വർണവും വെള്ളിയും പോലെ നശിച്ചുപോകുന്ന വസ്‌തുക്കളാലല്ല+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. 19 കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്‌തുവിന്റെ+ വിലയേറിയ രക്തത്താൽ,+ ആണ് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നത്.
-
-
വെളിപാട് 5:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 പിന്നെ ഞാൻ സിംഹാസനത്തിനു സമീപം* നാലു ജീവികൾക്കും മൂപ്പന്മാർക്കും+ നടുവിൽ ഒരു കുഞ്ഞാടു+ നിൽക്കുന്നതു കണ്ടു. അതിനെ കണ്ടാൽ അറുക്കപ്പെട്ടതായി തോന്നും.+ അതിന് ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു. ഈ കണ്ണുകൾ ദൈവം മുഴുഭൂമിയിലേക്കും അയച്ച ദൈവത്തിന്റെ ഏഴ് ആത്മാക്കളെ+ പ്രതീകപ്പെടുത്തുന്നു.
-