വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 53:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അവന്‌ ഉപദ്രവം ഏറ്റു;+ അവൻ പീഡനം ഏറ്റുവാ​ങ്ങി,+

      എന്നിട്ടും അവൻ വായ്‌ തുറന്നില്ല.

      അറുക്കാ​നു​ള്ള ആടി​നെ​പ്പോ​ലെ അവനെ കൊണ്ടു​വന്നു,+

      രോമം കത്രി​ക്കു​ന്ന​വ​രു​ടെ മുമ്പാകെ ശബ്ദമു​ണ്ടാ​ക്കാ​തെ നിൽക്കുന്ന ചെമ്മരി​യാ​ടി​നെ​പ്പോ​ലെ​യാ​യി​രു​ന്നു അവൻ.

      അവൻ വായ്‌ തുറന്നില്ല.+

  • യോഹന്നാൻ 1:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 പിറ്റേന്ന്‌ യേശു അടു​ത്തേക്കു വരുന്നതു കണ്ട്‌ യോഹ​ന്നാൻ പറഞ്ഞു: “ഇതാ, ലോക​ത്തി​ന്റെ പാപം നീക്കിക്കളയുന്ന+ ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!+

  • 1 പത്രോസ്‌ 1:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്‌തുവിന്റെ+ വില​യേ​റിയ രക്തത്താൽ,+ ആണ്‌ നിങ്ങളെ മോചി​പ്പി​ച്ചി​രി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക