1 കൊരിന്ത്യർ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എനിക്കു പ്രവചിക്കാനുള്ള കഴിവോ* പാവനരഹസ്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പ്രാപ്‌തിയോ+ എല്ലാ തരം അറിവോ പർവതങ്ങളെപ്പോലും നീക്കാൻ തക്ക വിശ്വാസമോ ഒക്കെയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.*+ 1 യോഹന്നാൻ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.+ ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.
2 എനിക്കു പ്രവചിക്കാനുള്ള കഴിവോ* പാവനരഹസ്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പ്രാപ്‌തിയോ+ എല്ലാ തരം അറിവോ പർവതങ്ങളെപ്പോലും നീക്കാൻ തക്ക വിശ്വാസമോ ഒക്കെയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.*+
15 സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.+ ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.