-
2 തെസ്സലോനിക്യർ 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എങ്കിലും സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചും+ യേശുവിന്റെ അടുത്തേക്കു നമ്മളെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും+ ഞങ്ങൾക്കു പറയാനുള്ളത് ഇതാണ്: 2 യഹോവയുടെ* ദിവസം+ എത്തിക്കഴിഞ്ഞെന്ന് അറിയിക്കുന്ന ഒരു അരുളപ്പാടോ*+ പറഞ്ഞുകേട്ട ഒരു സന്ദേശമോ ഞങ്ങളുടേതെന്നു തോന്നിക്കുന്ന ഒരു കത്തോ കാരണം നിങ്ങൾ പെട്ടെന്നു സുബോധം നഷ്ടപ്പെട്ട് ആശയക്കുഴപ്പത്തിലാകുകയോ അസ്വസ്ഥരാകുകയോ അരുത്.
-