വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 4:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ക്രിസ്‌തുവിൽ നിങ്ങൾക്ക്‌ 10,000 രക്ഷാകർത്താ​ക്ക​ളു​ണ്ടാ​യി​രി​ക്കാം.* പക്ഷേ പിതാ​ക്ക​ന്മാർ അധിക​മില്ല. നിങ്ങളെ അറിയിച്ച സന്തോ​ഷ​വാർത്ത​യി​ലൂ​ടെ ക്രിസ്‌തുയേ​ശു​വിൽ ഞാൻ നിങ്ങൾക്കു പിതാ​വാ​യ​ല്ലോ.+

  • 2 തിമൊഥെയൊസ്‌ 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 പ്രിയപ്പെട്ട മകനായ തിമൊഥെയൊസിന്‌+ എഴുതു​ന്നത്‌:

      പിതാ​വാ​യ ദൈവ​ത്തിൽനി​ന്നും നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും നിനക്ക്‌ അനർഹ​ദ​യ​യും കരുണ​യും സമാധാ​ന​വും!

  • തീത്തോസ്‌ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 തീത്തോസേ, നമ്മൾ പങ്കിടുന്ന വിശ്വാ​സപ്ര​കാ​രം ഒരു യഥാർഥ​മ​ക​നായ നിനക്ക്‌ എഴുതു​ന്നത്‌:

      പിതാ​വാ​യ ദൈവ​ത്തിൽനി​ന്നും നമ്മുടെ രക്ഷകനായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും നിനക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!

  • ഫിലേമോൻ 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ജയിലിലായിരുന്നപ്പോൾ* ഞാൻ ജന്മം കൊടുത്ത എന്റെ മകനായ+ ഒനേസിമൊസിനുവേണ്ടിയാണു+ ഞാൻ അപേക്ഷി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക