വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 15:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അതുകൊണ്ട്‌ ചിലരെ തിര​ഞ്ഞെ​ടുത്ത്‌ അവരെ, നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ പേരി​നു​വേണ്ടി സ്വന്തം ജീവൻ വിട്ടു​കൊ​ടു​ത്ത​വ​രായ

  • പ്രവൃത്തികൾ 15:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഞങ്ങൾ യൂദാ​സി​നെ​യും ശീലാ​സി​നെ​യും ആണ്‌ അയയ്‌ക്കു​ന്നത്‌. അവർ വന്ന്‌ ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു നേരിട്ട്‌ പറയു​ക​യും ചെയ്യും.+

  • എഫെസ്യർ 6:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഞാൻ എങ്ങനെ​യി​രി​ക്കുന്നെ​ന്നും എന്തു ചെയ്യുന്നെ​ന്നും നിങ്ങളെ അറിയി​ക്കാൻ, പ്രിയ​പ്പെട്ട സഹോ​ദ​ര​നും കർത്താ​വി​ന്റെ വേലയിൽ വിശ്വ​സ്‌ത​ശുശ്രൂ​ഷ​ക​നും ആയ തിഹിക്കൊസ്‌+ അവി​ടേക്കു വരുന്നു​ണ്ട്‌. കാര്യ​ങ്ങളെ​ല്ലാം തിഹി​ക്കൊ​സ്‌ നിങ്ങളെ അറിയി​ക്കും.+

  • ഫിലിപ്പിയർ 2:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കർത്താവായ യേശു​വിന്‌ ഇഷ്ടമെ​ങ്കിൽ തിമൊഥെയൊസിനെ+ വേഗം നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കാ​നാ​കുമെ​ന്നാണ്‌ എന്റെ പ്രതീക്ഷ. അപ്പോൾ നിങ്ങളു​ടെ വിവരങ്ങൾ അറിഞ്ഞ്‌ എനിക്കു പ്രോ​ത്സാ​ഹനം കിട്ടും.

  • കൊലോസ്യർ 4:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​നും കർത്താ​വി​ന്റെ വേലയിൽ എന്റെ സഹയടി​മ​യും വിശ്വ​സ്‌ത​ശുശ്രൂ​ഷ​ക​നും ആയ തിഹിക്കൊസ്‌+ എന്റെ വിശേ​ഷ​ങ്ങളെ​ല്ലാം നിങ്ങളെ അറിയി​ക്കും.

  • തീത്തോസ്‌ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഞാൻ നിന്നെ ക്രേത്ത​യിൽ വിട്ടി​ട്ടുപോ​ന്നത്‌ നേരെ​യാ​ക്കേണ്ട കാര്യങ്ങൾ നേരെയാക്കാനും* ഞാൻ തന്ന നിർദേ​ശ​ങ്ങ​ള​നു​സ​രിച്ച്‌ നഗരംതോ​റും മൂപ്പന്മാരെ* നിയമി​ക്കാ​നും ആയിരു​ന്ന​ല്ലോ. ഇവയാ​യി​രു​ന്നു ആ നിർദേ​ശങ്ങൾ:

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക