5 അതിനു ശേഷം, യഹോവ പറഞ്ഞിരുന്നതുപോലെതന്നെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബ് ദേശത്തുവെച്ച് മരിച്ചു.+ 6 ദൈവം മോശയെ ബേത്ത്-പെയോരിന് എതിർവശത്തുള്ള, മോവാബ് ദേശത്തെ താഴ്വരയിൽ അടക്കം ചെയ്തു. മോശയെ അടക്കിയത് എവിടെയാണെന്ന് ഇന്നുവരെ ആർക്കും അറിയില്ല.+