വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 45:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 പ്രതാപത്തോടെ ജയിച്ച​ടക്കി മുന്നേറൂ!+

      സത്യത്തിനും താഴ്‌മ​യ്‌ക്കും നീതി​ക്കും വേണ്ടി മുന്നേറൂ!+

      അങ്ങയുടെ വലങ്കൈ ഭയങ്കര​കാ​ര്യ​ങ്ങൾ ചെയ്യും.*

  • സങ്കീർത്തനം 110:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 110 യഹോവ എന്റെ കർത്താ​വി​നോ​ടു പറഞ്ഞു:

      “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+

      എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.”+

       2 സീയോനിൽനിന്ന്‌ യഹോവ അങ്ങയുടെ അധികാ​ര​ത്തി​ന്റെ ചെങ്കോൽ നീട്ടി ഇങ്ങനെ പറയും:

      “ശത്രു​ക്ക​ളു​ടെ ഇടയി​ലേക്കു ചെന്ന്‌ അവരെ കീഴടക്കി മുന്നേറൂ!”+

  • വെളിപാട്‌ 12:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും*+ മീഖായേ​ലി​ന്റെ ദൂതന്മാ​രും ആ ഭീകര​സർപ്പത്തോ​ടു പോരാ​ടി. തന്റെ ദൂതന്മാരോടൊ​പ്പം സർപ്പവും പോരാ​ടി;

  • വെളിപാട്‌ 17:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അവർ കുഞ്ഞാടിനോടു+ പോരാ​ടും. എന്നാൽ കുഞ്ഞാടു കർത്താ​ക്ക​ന്മാ​രു​ടെ കർത്താ​വും രാജാ​ക്ക​ന്മാ​രു​ടെ രാജാവും+ ആയതു​കൊ​ണ്ട്‌ അവരെ കീഴട​ക്കും.+ കുഞ്ഞാ​ടിനോ​ടു​കൂടെ​യുള്ള, വിളി​ക്കപ്പെ​ട്ട​വ​രും തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വ​രും ആയ വിശ്വ​സ്‌ത​രും അവരെ കീഴട​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക