യശയ്യ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവസാനനാളുകളിൽ*യഹോവയുടെ ആലയമുള്ള പർവതംപർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവുംകുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.+എല്ലാ ജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.+ വെളിപാട് 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+
2 അവസാനനാളുകളിൽ*യഹോവയുടെ ആലയമുള്ള പർവതംപർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവുംകുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.+എല്ലാ ജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.+
4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+