വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 2:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 “സീയോ​നിൽ,+ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ,

      ഞാൻ എന്റെ രാജാ​വി​നെ വാഴി​ച്ചി​രി​ക്കു​ന്നു”+ എന്നു ദൈവം അപ്പോൾ പറയും.

  • ദാനിയേൽ 7:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “രാത്രി​യി​ലെ ദിവ്യ​ദർശ​ന​ങ്ങ​ളിൽ ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ അതാ, ആകാശ​മേ​ഘ​ങ്ങ​ളോ​ടു​കൂ​ടെ മനുഷ്യപുത്രനെപ്പോലുള്ള+ ഒരാൾ വരുന്നു. പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവന്റെ+ അടു​ത്തേക്കു ചെല്ലാൻ അവന്‌ അനുമതി ലഭിച്ചു. അവർ അവനെ അദ്ദേഹ​ത്തി​ന്റെ തൊട്ട​ടു​ത്തേക്കു കൊണ്ടു​ചെന്നു. 14 എല്ലാ ജനതക​ളും രാജ്യ​ക്കാ​രും ഭാഷക്കാ​രും അവനെ സേവിക്കേണ്ടതിന്‌+ അവന്‌ ആധിപത്യവും+ ബഹുമതിയും+ രാജ്യ​വും നൽകി. അവന്റെ ആധിപ​ത്യം ഒരിക്ക​ലും നീങ്ങി​പ്പോ​കാത്ത നിത്യാ​ധി​പ​ത്യ​വും അവന്റെ രാജ്യം നശിപ്പി​ക്ക​പ്പെ​ടാ​ത്ത​തും ആയിരി​ക്കും.+

  • ലൂക്കോസ്‌ 1:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവൻ മഹാനാ​കും.+ അത്യു​ന്ന​തന്റെ മകൻ+ എന്നു വിളി​ക്കപ്പെ​ടും. ദൈവ​മായ യഹോവ* അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും.+ 33 അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തി​ന്‌ അവസാ​ന​മു​ണ്ടാ​കില്ല.”+

  • ലൂക്കോസ്‌ 22:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 “എന്തായാ​ലും നിങ്ങളാ​ണ്‌ എന്റെ പരീക്ഷകളിൽ+ എന്റെകൂ​ടെ നിന്നവർ.+ 29 എന്റെ പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തുപോ​ലെ ഞാനും നിങ്ങ​ളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യ​ത്തി​നാ​യുള്ള ഒരു ഉടമ്പടി.+

  • 2 പത്രോസ്‌ 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അങ്ങനെ, നമ്മുടെ കർത്താ​വും രക്ഷകനും ആയ യേശുക്രി​സ്‌തു​വി​ന്റെ നിത്യരാജ്യത്തിലേക്കു+ മഹനീ​യ​മായൊ​രു പ്രവേ​ശനം നിങ്ങൾക്കു ലഭിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക