യോവേൽ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അരിവാൾ വീശുക, വിളവെടുപ്പിനു സമയമായി. വന്ന് മുന്തിരിച്ചക്കു* ചവിട്ടുക, അതു നിറഞ്ഞിരിക്കുന്നു.+ സംഭരണികൾ* നിറഞ്ഞുകവിയുന്നു; അവരുടെ ദുഷ്ടത അത്ര വലുതാണല്ലോ.
13 അരിവാൾ വീശുക, വിളവെടുപ്പിനു സമയമായി. വന്ന് മുന്തിരിച്ചക്കു* ചവിട്ടുക, അതു നിറഞ്ഞിരിക്കുന്നു.+ സംഭരണികൾ* നിറഞ്ഞുകവിയുന്നു; അവരുടെ ദുഷ്ടത അത്ര വലുതാണല്ലോ.