വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 63:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 “ഞാൻ തനിയെ മുന്തി​രി​ച്ചക്കു ചവിട്ടി,

      മറ്റാരും എന്നോ​ടൊ​പ്പ​മി​ല്ലാ​യി​രു​ന്നു.

      ഞാൻ കോപ​ത്തോ​ടെ അവരെ ചവിട്ടി​ക്കൊ​ണ്ടി​രു​ന്നു,

      ക്രോ​ധ​ത്തോ​ടെ അവരെ ചവിട്ടി​യ​രച്ചു.+

      അവരുടെ രക്തം എന്റെ വസ്‌ത്ര​ത്തിൽ തെറിച്ചു,

      അതിൽ ആകെ രക്തക്കറ പുരണ്ടു.

  • വെളിപാട്‌ 14:18-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ തീയുടെ മേൽ അധികാ​ര​മുള്ള വേറൊ​രു ദൂതൻ യാഗപീ​ഠ​ത്തി​ങ്കൽനിന്ന്‌ വന്നു. ആ ദൂതൻ മൂർച്ച​യുള്ള അരിവാൾ പിടി​ച്ചി​രു​ന്ന​വനോട്‌, “മൂർച്ച​യുള്ള ആ അരിവാ​ളുകൊണ്ട്‌ ഭൂമി​യി​ലെ മുന്തി​രി​വ​ള്ളി​യിൽനിന്ന്‌ മുന്തി​രി​ക്കു​ലകൾ ശേഖരി​ക്കുക. മുന്തിരി നന്നായി വിളഞ്ഞി​രി​ക്കു​ന്നു”+ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 19 ദൂതൻ തന്റെ അരിവാൾ ഭൂമി​യിലേക്കു വീശി ഭൂമി​യി​ലെ മുന്തി​രി​വള്ളി ശേഖരി​ച്ച്‌ ദൈവകോ​പ​മെന്ന വലിയ മുന്തിരിച്ചക്കിൽ* ഇട്ടു;+ 20 നഗരത്തിനു വെളി​യി​ലെ ആ മുന്തി​രി​ച്ച​ക്കിൽ കുതി​രകൾ അതു ചവിട്ടി. മുന്തി​രി​ച്ച​ക്കിൽനിന്ന്‌ രക്തം പൊങ്ങി കുതി​ര​ക​ളു​ടെ കടിഞ്ഞാ​ണി​ന്റെ ഉയരത്തിൽ ഏകദേശം 296 കിലോമീറ്റർ* ഒഴുകി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക