വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 എന്നാൽ തിരു​ഹി​തമെ​ങ്കിൽ ഇപ്പോൾ അവരുടെ പാപം പൊറുക്കേ​ണമേ.+ അല്ലാത്ത​പക്ഷം, അങ്ങ്‌ എഴുതിയ അങ്ങയുടെ പുസ്‌ത​ക​ത്തിൽനിന്ന്‌ എന്റെ പേര്‌ ദയവായി മായ്‌ച്ചു​ക​ള​ഞ്ഞാ​ലും.”+

  • സങ്കീർത്തനം 69:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ജീവനുള്ളവരുടെ പുസ്‌തകത്തിൽനിന്ന്‌* അവരുടെ പേര്‌ മായ്‌ച്ചു​ക​ള​യേ​ണമേ;+

      നീതിമാന്മാരുടെ പട്ടിക​യിൽ അവരുടെ പേര്‌ ചേർക്ക​രു​തേ.+

  • ഫിലിപ്പിയർ 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്റെ വിശ്വ​സ്‌ത​നായ സഹപ്ര​വർത്ത​ക​നെന്ന നിലയിൽ, ഈ സ്‌ത്രീ​കൾക്കു സഹായ​മാ​യി​രി​ക്ക​ണമെന്നു ഞാൻ താങ്ക​ളോ​ടും അഭ്യർഥി​ക്കു​ന്നു. ക്ലേമന്തിന്റെ​യും ജീവപു​സ്‌ത​ക​ത്തിൽ പേരുള്ള+ എന്റെ മറ്റു സഹപ്ര​വർത്ത​ക​രുടെ​യും കൂടെ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി ഇവർ എന്റെകൂടെ​നിന്ന്‌ പോരാ​ടി​യ​വ​രാ​ണ​ല്ലോ.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക