വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വെളിപാട്‌ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ദൈവമായ യഹോവ* പറയുന്നു: “ഞാൻ ആൽഫയും ഒമേഗയും* ആണ്‌.+ ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും വരുന്ന​വ​നും ആയ സർവശക്തൻ.”+

  • വെളിപാട്‌ 4:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 നാലു ജീവി​ക​ളിൽ ഓരോ​ന്നി​നും ആറു ചിറകു​ണ്ടാ​യി​രു​ന്നു. അവയുടെ ചുറ്റി​ലും അകത്തും നിറയെ കണ്ണുക​ളു​ണ്ടാ​യി​രു​ന്നു.+ ആ ജീവികൾ രാപ്പകൽ, “ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും വരുന്നവനും+ ആയ സർവശ​ക്ത​നാം ദൈവ​മായ യഹോവ* പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ”+ എന്ന്‌ ഇടവി​ടാ​തെ പറഞ്ഞുകൊ​ണ്ടി​രു​ന്നു.

  • വെളിപാട്‌ 11:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,* ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോ​ടു നന്ദി പറയുന്നു. കാരണം അങ്ങ്‌ അങ്ങയുടെ മഹാശക്തി പ്രയോ​ഗി​ക്കാ​നും രാജാ​വാ​യി ഭരിക്കാ​നും തുടങ്ങി​യി​രി​ക്കു​ന്ന​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക