വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 5:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്നാൽ സഹോ​ദരൻ എന്നു നമ്മൾ വിളി​ക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​യാ​ളോ അത്യാഗ്രഹിയോ+ വിഗ്ര​ഹാ​രാ​ധ​ക​നോ അധിക്ഷേപിക്കുന്നയാളോ* കുടിയനോ+ പിടിച്ചുപറിക്കാരനോ*+ ആണെങ്കിൽ അയാളു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷിക്കണമെന്നാണു*+ ഞാൻ ഇപ്പോൾ നിങ്ങ​ളോ​ടു പറയു​ന്നത്‌. അയാളുടെ​കൂ​ടെ ഭക്ഷണം കഴിക്കാൻപോ​ലും പാടില്ല.

  • ഗലാത്യർ 5:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ജഡത്തിന്റെ പ്രവൃ​ത്തി​കൾ വളരെ വ്യക്തമാ​ണ​ല്ലോ. ലൈം​ഗിക അധാർമി​കത,*+ അശുദ്ധി, ധിക്കാ​രത്തോടെ​യുള്ള പെരു​മാ​റ്റം,*+

  • എഫെസ്യർ 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവൻ,+ അശുദ്ധൻ, അത്യാഗ്രഹി+—അത്തരക്കാ​രൻ ഒരു വിഗ്ര​ഹാ​രാ​ധ​ക​നാണ്‌—ഇവർക്കൊ​ന്നും ക്രിസ്‌തു​വിന്റെ​യും ദൈവ​ത്തിന്റെ​യും രാജ്യ​ത്തിൽ ഒരു അവകാശവുമില്ല+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. നിങ്ങൾക്ക്‌ അതി​നെ​ക്കു​റിച്ച്‌ നല്ല ബോധ്യ​വു​മുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക