വെളിപാട് 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഏഷ്യ സംസ്ഥാനത്തിലെ ഏഴു സഭകൾക്കു+ യോഹന്നാൻ എഴുതുന്നത്: “ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും”+ ആയവനിൽനിന്നും തിരുസിംഹാസനത്തിന്റെ മുന്നിലുള്ള ഏഴ് ആത്മാക്കളിൽനിന്നും+ വെളിപാട് 4:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും+ ശബ്ദങ്ങളും ഇടിമുഴക്കങ്ങളും+ വന്നുകൊണ്ടിരുന്നു; സിംഹാസനത്തിനു മുന്നിൽ ജ്വലിക്കുന്ന ഏഴു വിളക്കുകൾ; ഇവ ദൈവത്തിന്റെ ഏഴ് ആത്മാക്കളെ+ പ്രതീകപ്പെടുത്തുന്നു.
4 ഏഷ്യ സംസ്ഥാനത്തിലെ ഏഴു സഭകൾക്കു+ യോഹന്നാൻ എഴുതുന്നത്: “ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും”+ ആയവനിൽനിന്നും തിരുസിംഹാസനത്തിന്റെ മുന്നിലുള്ള ഏഴ് ആത്മാക്കളിൽനിന്നും+
5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും+ ശബ്ദങ്ങളും ഇടിമുഴക്കങ്ങളും+ വന്നുകൊണ്ടിരുന്നു; സിംഹാസനത്തിനു മുന്നിൽ ജ്വലിക്കുന്ന ഏഴു വിളക്കുകൾ; ഇവ ദൈവത്തിന്റെ ഏഴ് ആത്മാക്കളെ+ പ്രതീകപ്പെടുത്തുന്നു.