വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 34:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 “ഇസ്രാ​യേ​ല്യർക്ക്‌ ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്‌+ പ്രവേ​ശി​ക്കു​മ്പോൾ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി ലഭിക്കുന്ന ദേശത്തി​ന്റെ അതിരു​കൾ ഇതായി​രി​ക്കും.+

  • സംഖ്യ 34:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 പിന്നെ അതു ശെഫാ​മിൽനിന്ന്‌ നീണ്ട്‌ അയീന്റെ കിഴക്കുള്ള രിബ്ലയിൽ എത്തും. തുടർന്ന്‌ അതു താഴേക്കു ചെന്ന്‌ കിന്നേ​രെത്ത്‌ കടലിന്റെ*+ കിഴക്കേ ചെരി​വി​ലൂ​ടെ കടന്നു​പോ​കും.

  • ആവർത്തനം 3:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 രൂബേന്യർക്കും ഗാദ്യർക്കും+ ഞാൻ ഗിലെ​യാദ്‌ മുതൽ അർന്നോൻ താഴ്‌വര വരെയുള്ള പ്രദേശം കൊടു​ത്തു. താഴ്‌വ​ര​യു​ടെ മധ്യഭാ​ഗ​മാ​യി​രു​ന്നു അതിന്റെ ഒരു അതിർത്തി. അമ്മോ​ന്യ​രു​ടെ അതിർത്തി​യായ യബ്ബോക്ക്‌ താഴ്‌വ​ര​യി​ലേ​ക്കും 17 മറുവശത്ത്‌ അരാബ​യി​ലേ​ക്കും യോർദാ​നി​ലേ​ക്കും അതിന്റെ അതിർത്തി​പ്ര​ദേ​ശ​ത്തേ​ക്കും അതു വ്യാപി​ച്ചു​കി​ടന്നു. കിന്നേ​രെത്ത്‌ മുതൽ കിഴക്ക്‌ പിസ്‌ഗ​യു​ടെ ചെരി​വി​നു താഴെ അരാബ കടൽ എന്ന ഉപ്പുകടൽ* വരെ അതു നീണ്ടു​കി​ടന്നു.+

  • യോഹന്നാൻ 6:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 ഇതിനു ശേഷം യേശു തിബെ​ര്യാസ്‌ എന്നും പേരുള്ള ഗലീലക്കടലിന്റെ അക്കരയ്‌ക്കു പോയി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക