28 അവരുടെ അവകാശവും അവർ താമസിച്ച സ്ഥലങ്ങളും ഇവയായിരുന്നു: ബഥേലും+ അതിന്റെ ആശ്രിതപട്ടണങ്ങളും;* കിഴക്കോട്ടു നയരാൻ; പടിഞ്ഞാറോട്ടു ഗേസെരും അതിന്റെ ആശ്രിതപട്ടണങ്ങളും ശെഖേമും അതിന്റെ ആശ്രിതപട്ടണങ്ങളും അയ്യയും* അതിന്റെ ആശ്രിതപട്ടണങ്ങളും വരെ.