13 യോശുവ പ്രായംചെന്ന് നന്നേ വൃദ്ധനായി.+ അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “നീ പ്രായംചെന്ന് നന്നേ വൃദ്ധനായിരിക്കുന്നു. പക്ഷേ, ദേശത്തിന്റെ നല്ലൊരു ഭാഗം ഇനിയും കൈവശമാക്കാനുണ്ട്. 2 കൈവശമാക്കാൻ ബാക്കിയുള്ള ഭാഗം ഇതാണ്:+ ഫെലിസ്ത്യരുടെയും ഗശൂര്യരുടെയും പ്രദേശം+ മുഴുവൻ.