യിരെമ്യ 48:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഹോരോനയീമിൽനിന്ന്+ ഒരു നിലവിളി കേൾക്കുന്നു;സംഹാരത്തിന്റെയും മഹാനാശത്തിന്റെയും നിലവിളി. യിരെമ്യ 48:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അവർ തേങ്ങിക്കരഞ്ഞുകൊണ്ട് ലൂഹീത്തുകയറ്റം കയറുന്നു. ഹോരോനയീമിൽനിന്നുള്ള ഇറക്കത്തിൽ ദുരന്തത്തെച്ചൊല്ലിയുള്ള ദീനരോദനം കേൾക്കാം.+
5 അവർ തേങ്ങിക്കരഞ്ഞുകൊണ്ട് ലൂഹീത്തുകയറ്റം കയറുന്നു. ഹോരോനയീമിൽനിന്നുള്ള ഇറക്കത്തിൽ ദുരന്തത്തെച്ചൊല്ലിയുള്ള ദീനരോദനം കേൾക്കാം.+