1
2
ദൈവവചനത്തോട് അതിയായ ആഗ്രഹം വളർത്തിയെടുക്കുക (1-3)
ജീവനുള്ള കല്ലുകളെ ആത്മീയഭവനമായി പണിയുന്നു (4-10)
ലോകത്തിൽ പരദേശികളായി ജീവിക്കുന്നു (11, 12)
ഉചിതമായ കീഴ്പെടൽ (13-25)
3
ഭാര്യാഭർത്താക്കന്മാർ (1-7)
സഹാനുഭൂതിയുള്ളവരായിരിക്കുക; സമാധാനം അന്വേഷിക്കുക (8-12)
നീതിക്കുവേണ്ടി കഷ്ടം സഹിക്കുന്നു (13-22)
4
ക്രിസ്തു ചെയ്തതുപോലെ ദൈവേഷ്ടമനുസരിച്ച് ജീവിക്കുക (1-6)
എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു (7-11)
ക്രിസ്ത്യാനിയായതിന്റെ പേരിൽ കഷ്ടത സഹിക്കുന്നു (12-19)
5
ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക (1-4)
താഴ്മയുള്ളവരായിരിക്കുക, ജാഗ്രതയോടിരിക്കുക (5-11)
ഉപസംഹാരവാക്കുകൾ (12-14)