1
ദൈവത്തിൽനിന്നുള്ള വെളിപാടു യേശുവിലൂടെ കിട്ടുന്നു (1-3)
ഏഴു സഭകൾക്ക് ആശംസകൾ (4-8)
യോഹന്നാൻ ദൈവാത്മാവിനാൽ കർത്താവിന്റെ ദിവസത്തിൽ (9-11)
മഹത്ത്വീകരിക്കപ്പെട്ട യേശുവിന്റെ ദർശനം (12-20)
2
പിൻവരുന്ന സഭകൾക്കുള്ള സന്ദേശം: എഫെസൊസ് (1-7), സ്മുർന്ന (8-11), പെർഗമൊസ് (12-17), തുയഥൈര (18-29)
3
4
5
ഏഴു മുദ്രയുള്ള ചുരുൾ (1-5)
കുഞ്ഞാടു ചുരുൾ വാങ്ങുന്നു (6-8)
മുദ്ര പൊട്ടിക്കാൻ കുഞ്ഞാടു യോഗ്യൻ (9-14)
6
7
നാലു ദൈവദൂതന്മാർ വിനാശകമായ കാറ്റുകൾ പിടിച്ചുവെച്ചിരിക്കുന്നു (1-3)
1,44,000 പേരെ മുദ്രയിടുന്നു (4-8)
വെള്ളക്കുപ്പായം ധരിച്ച ഒരു മഹാപുരുഷാരം (9-17)
8
ഏഴാമത്തെ മുദ്ര പൊട്ടിക്കുന്നു (1-6)
ആദ്യത്തെ നാലു കാഹളം ഊതുന്നു (7-12)
മൂന്നു കഷ്ടതകൾ പ്രഖ്യാപിക്കുന്നു (13)
9
10
11
12
സ്ത്രീ, ആൺകുഞ്ഞ്, ഭീകരസർപ്പം (1-6)
മീഖായേൽ ഭീകരസർപ്പവുമായി പോരാടുന്നു (7-12)
സർപ്പം സ്ത്രീയെ ഉപദ്രവിക്കുന്നു (13-17)
13
കടലിൽനിന്ന് ഏഴു തലയുള്ള കാട്ടുമൃഗം (1-10)
ഭൂമിയിൽനിന്ന് രണ്ടു കൊമ്പുള്ള കാട്ടുമൃഗം (11-13)
ഏഴു തലയുള്ള കാട്ടുമൃഗത്തിന്റെ പ്രതിമ (14, 15)
കാട്ടുമൃഗത്തിന്റെ മുദ്രയും സംഖ്യയും (16-18)
14
കുഞ്ഞാടും 1,44,000 പേരും (1-5)
മൂന്നു ദൈവദൂതന്മാരിൽനിന്നുള്ള സന്ദേശം (6-12)
ക്രിസ്തുവുമായുള്ള യോജിപ്പിൽ മരിക്കുന്നവർ അനുഗൃഹീതർ (13)
ഭൂമിയിലെ രണ്ടു വിളവെടുപ്പ് (14-20)
15
16
17
18
“ബാബിലോൺ എന്ന മഹതി”യുടെ വീഴ്ച (1-8)
ബാബിലോണിന്റെ വീഴ്ചയിൽ വിലപിക്കുന്നു (9-19)
ബാബിലോണിന്റെ വീഴ്ചയിൽ സ്വർഗത്തിൽ ആനന്ദം (20)
ബാബിലോണിനെ ഒരു കല്ലുപോലെ കടലിലേക്ക് എറിയും (21-24)
19
ന്യായവിധികളെപ്രതി യാഹിനെ സ്തുതിപ്പിൻ (1-10)
വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ (11-16)
ദൈവത്തിന്റെ വലിയ അത്താഴവിരുന്ന് (17, 18)
കാട്ടുമൃഗത്തെ കീഴടക്കുന്നു (19-21)
20
സാത്താനെ 1,000 വർഷത്തേക്കു പിടിച്ചുകെട്ടുന്നു (1-3)
ക്രിസ്തുവിന്റെകൂടെ 1,000 വർഷം രാജാക്കന്മാരായി ഭരിക്കുന്നവർ (4-6)
സാത്താനെ വിട്ടയയ്ക്കുന്നു, പിന്നെ നശിപ്പിക്കുന്നു (7-10)
മരിച്ചവരെ വെള്ളസിംഹാസനത്തിനു മുമ്പാകെ ന്യായം വിധിക്കുന്നു (11-15)
21
22