ഉണരുക!യുടെ 28-ാം വാല്യത്തിന്റെ വിഷയസൂചിക
ആരോഗ്യവും ചികിൽസയും
ഒരു നിർദ്ദയ ശത്രുവിനോടു പൊരുതുക (വിഷാദം), 11⁄8
ഗർഭച്ഛിദ്രം 4⁄8
നല്ല ആരോഗ്യം ബിസിനസ്സിനുത്തമം 2⁄8
പുകയിലയുടെ ക്രൂരത 6⁄8
മുന്നറിയിപ്പു വ്യക്തം—നിങ്ങൾ ശ്രദ്ധിക്കുന്നുവോ? 4⁄8
രക്തപ്പകർച്ച എന്നാൽ ജീവനാണ് എന്ന് ഞാൻ കരുതി 10⁄8
സകല മനുഷ്യവർഗ്ഗത്തിനും ആരോഗ്യം എപ്പോൾ? 9⁄8
ചെറുപ്പക്കാർ ചോദിക്കുന്നു . . .
അഭിനിവേശങ്ങൾ 1⁄8
എനിക്ക് സമ്മർദ്ദത്തെ കീഴടക്കാൻ കഴിയുമോ? 5⁄8
ഞാൻ ക്ഷോഭിക്കുന്നതെന്തുകൊണ്ട്? 4⁄8
ഞാൻഎന്റെ മാതാപിതാക്കളുടെ മതം എന്തുകൊണ്ട് സ്വീകരിക്കണം? 7⁄8
ദൈവത്തിന്റെ സ്നേഹിതനായിരിക്കുന്നതിൽ കാര്യമുണ്ടോ? 11⁄8
നുണ പറയുന്നത് അത്രകണ്ടു മോശമോ? 8⁄8
പ്രാർത്ഥന യഥാർത്ഥത്തിൽ സഹായിക്കുന്നുവോ? 3⁄8
ബൈബിൾ യഥാർത്ഥത്തിൽ സത്യമോ? 6⁄8
വൃത്തിയുള്ളതായിരിക്കേണ്ടതെന്തുകൊണ്ട്? 9⁄8
സ്വയംഭോഗം 10⁄8, 12⁄8
ജന്തുക്കളും സസ്യങ്ങളും
ആനയുടെ ദീർഘദൂരവിളികൾ 6⁄8
ഒട്ടകപ്പക്ഷിയും കൊക്കും 1⁄8
കടൽപ്പോച്ച തീരത്ത് എത്തുമ്പോൾ 3⁄8
ജിറാഫുകൾ 4⁄8
ബദാം—ഒരു പരിപ്പിൻ പഴം 4⁄8
മാൻ, ലോകത്തിലെ ഏറ്റവും ചെറുത് 5⁄8
ശൈത്യകാലമഴകൾ, മരുപുഷ്പങ്ങൾ 6⁄8
സമുദ്രത്തിലെ വനങ്ങൾ 3⁄8
സമ്മർദ്ദവിധേയമാകുന്ന സസ്യങ്ങൾ 10⁄8
സരംഗറ്റിയിലെ കുടുംബജീവിതം (സിംഹം) 7⁄8
ദേശങ്ങളും ജനങ്ങളും
കംബോഡിയാ അതിഭയാനകമായ ഒരു അനുഭവത്തെ മറികടക്കുന്നു 2⁄8
നാനൂറുപേർ മരിച്ചു, ഞാൻ അതിജീവിച്ചു 12⁄8
നിങ്ങൾ മുന്നറിയിപ്പുകൾ അനുസരിക്കുന്നുവോ? 8⁄8
മൂകശിലകൾ സംസാരിക്കുന്നു (മെക്സിക്കോ) 1⁄8
സിംഗപ്പൂരിലെ പക്ഷികളുടെ ലോകം 10⁄8
പലവക
അത് വാസ്തവമായി മടങ്ങിയെത്തുമോ? (ബൂമറാംഗ്) 3⁄8
അബാക്കസ് വീണ്ടും പിടിച്ചുനിൽക്കുമോ? 8⁄8
ഉറക്കെ വായിക്കൽ 7⁄8
ഓർമ്മിക്കൽ ലളിതമായിത്തീരുമ്പോൾ 8⁄8
കാസറ്റ് ടേയ്പ്പുകൾ, സഹായകമായ നിർദ്ദേശങ്ങൾ 12⁄8
ഗോൾഡൻഗേറ്റ് പാലം 11⁄8
ചൂതാട്ടം ആരെങ്കിലും വിജയിക്കുന്നുവോ? 10⁄8
നിങ്ങളുടെ ചിത്രീകരണപാത്രത്തിൻമേൽ അൽപ്പം വെളിച്ചം 8⁄8
ഭാഷയുടെ അൽഭുതം 12⁄8
വസ്ത്രങ്ങൾ നിങ്ങൾക്ക് എന്തർത്ഥമാക്കുന്നു? 2⁄8
സമയം—യജമാനനോ അടിമയോ? 12⁄8
ബൈബിളിന്റെ വീക്ഷണം
അന്ധവിശ്വാസങ്ങൾ നിരുപദ്രവകരമോ? 6⁄8
നിയമലംഘനം എപ്പോഴെങ്കിലും ന്യായീകരിക്കപ്പെടുമോ? 9⁄8
ബൈബിളിന് ഏകാകികളെ സഹായിക്കാൻ കഴിയുമോ? 12⁄8
മറുഭാഷ 4⁄8
യഹോവയുടെ സാക്ഷികൾ—വിഭിന്നർ 3⁄8
‘വിശപ്പിന്റെ രോദന’ത്തെ ആർക്കു നിശ്ശബ്ദമാക്കാൻ കഴിയും? 7⁄8
മതം
ഇൻഡ്യയിലെ കത്തോലിക്കാസഭ 8⁄8
നല്ല ആളുകൾക്ക് തിൻമകൾ ഭവിക്കുന്നതെന്തുകൊണ്ട്? 7⁄8
വത്തിക്കാൻ ഉൽക്കണ്ഠപ്പെടുന്നതെന്തുകൊണ്ട്? 3⁄8
സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനകൾ—ആർ കേൾക്കുന്നു? 6⁄8
മാനുഷബന്ധങ്ങൾ
ഒരു കുട്ടിയുടെ മരണത്തെ അഭിമുഖീകരിക്കൽ 10⁄8
കൊടുക്കലിന്റെ സന്തോഷം 12⁄8
തലമുറവിടവ് അടയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ? 1⁄8
നിങ്ങളുടെ കുട്ടിയെ ശൈശവം മുതൽ പരിശീലിപ്പിക്കുക 5⁄8
വിപത്തുകൾ—സ്നേഹകർമ്മങ്ങൾക്കുള്ള സമയം 8⁄8
യഹോവയുടെ സാക്ഷികൾ
അച്ചടിവികസനം 12⁄8
എന്റെ സിക്ക് പൈതൃകം 7⁄8
ഞാൻ സ്വാതന്ത്ര്യം നേടിയത് തടവിൽവെച്ചായിരുന്നു 9⁄8
പുതിയ ഷിപ്പിംഗ് സൗകര്യങ്ങൾ (ബ്രൂക്ക്ളിൻ) 9⁄8
മയക്കുമരുന്നുകളിലൂടെ ഞാൻ ഏറെ ലളിതമായ ഒരു ജീവിതം തേടി 10⁄8
ശരിയായ സൈന്യത്തെ കണ്ടെത്തുന്നു 5⁄8
സമ്മേളനഹാളുകൾ—എന്തിന്റെ അടയാളം? 9⁄8
ലോകകാര്യങ്ങളും അവസ്ഥകളും
ഇന്നത്തെ അത്യാവേശം പൂണ്ട ഗതിവേഗത്തെ നേരിടുക 2⁄8
ഭീകരപ്രവർത്തനം എന്നേക്കുമുള്ള ബാധയോ? 1⁄8
ഭൂമി—അതിലെത്രത്തോളം നാം നമ്മുടെ മക്കൾക്ക് വിട്ടേക്കും? 11⁄8
യുദ്ധായുധങ്ങൾ—അവക്കുവേണ്ടി എത്രമാത്രം ചെലവഴിക്കുന്നു? 7⁄8
ലോകം, 1914-നുശേഷം 3⁄8, 4⁄8, 5⁄8, 6⁄8, 7⁄8, 8⁄8, 9⁄8
ശാസ്ത്രം
ചതുർവർണ്ണ അച്ചടി 1⁄8
സംസാരവും കാഴ്ചയും സ്ഫടികത്തിലൂടെ 5⁄8
സാമ്പത്തികശാസ്ത്രവും തൊഴിലും
പണം ഉൽഭവവും ഉപയോഗവും 8⁄8