പേജ് രണ്ട്
എയ്ഡ്സ് അതിന്റെ അത്യന്തം ദുഃഖാർത്തരായ ഇരകൾ 3-8
നിങ്ങൾ അവരുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? അവരുടെ കഥകൾ നിങ്ങൾ വായിച്ചിട്ടുണ്ടോ? ഭൂവ്യാപകമായി ശിശുക്കളുടെ മരണചുങ്കം ഉയർന്നുവരുമ്പോൾ നിങ്ങളുടെ ഹൃദയം അവർക്കുവേണ്ടി നൊമ്പരപ്പെടുന്നുണ്ടോ? അവരുടെ കഷ്ടപ്പാടും മരണവും ലോകത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ഈ അതിഭീകരമായ വ്യാധിയിൽനിന്നും വരുന്നു—എയ്ഡ്സ്!
പുകവലി യഥാർത്ഥത്തിൽ അത്ര ചീത്തയാണോ? 15
ആരോഗ്യത്തിനു ദോഷം ചെയ്യുന്നതായിരുന്നിട്ടും അനേകം ചെറുപ്പക്കാർ പുകവലി തുടങ്ങുന്നു. എന്നാൽ ഒഴിവാക്കുന്നതിന് അതിലും മെച്ചമായ ഒരു കാരണമുണ്ട്.
വികലശേഖരം നിയന്ത്രണാതീതമാകുമ്പോൾ 23
നിങ്ങളുടെ ഭവനം വളരെയധികം വസ്തുക്കളാൽ അലങ്കോലപ്പെട്ടുകിടക്കുന്നുവോ? ഈ പ്രശ്നം നിയന്ത്രിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Wallis Robert