പേജ് രണ്ട്
ശാസ്ത്രം അതിനു നമ്മുടെ ആവശ്യങ്ങളെ നിറവേറ്റാൻ കഴിയുമോ? 3-8
മനുഷ്യവർഗം വിപത്തിനെ അതിജീവിക്കണമെങ്കിൽ ലോകം ഇന്നനുഭവിക്കുന്ന വെല്ലുവിളികളെ നേരിട്ടേ മതിയാവൂ. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഉമ്മറപ്പടിക്കലെത്തിയിരിക്കുന്ന ഇപ്പോൾ ചോദ്യമിതാണ്, ശാസ്ത്രീയ സത്യത്തിനുള്ള മനുഷ്യവർഗ്ത്തിന്റെ അന്വേഷണം ഈ വെല്ലുവിളികളെ നേരിടുമോ?
ഭവന അധ്യാപനം—അതു നിങ്ങൾക്കുള്ളതോ? 9
ഭവന അധ്യാപനം ഇപ്പോൾ വർഷംതോറും കൂടുതൽ പിന്തുണക്കാരെ നേടുകയാണ്. അതു നിങ്ങലുടെ കുടുംബത്തിനുവേണ്ടി പരിഗണിക്കത്തക്കതാണോ?
മഞ്ഞോ മഴയോ ആധിക്യമോ തപാൽ വിതരണം മുടക്കുന്നില്ല 16
ദിവസവും ലക്ഷക്കണക്കിനു തപാലുരുപ്പടികൾ കൈകാര്യം ചെയ്യപ്പെടുന്നു. നിങ്ങളുടെ കത്തു ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പുവരുത്തുന്നതിന് എന്താണു ചെയ്തിരിക്കുന്നത്?