പേജ് രണ്ട്
വിവാഹമോചനം—ഒരു സന്തുഷ്ടിയേറിയ ജീവിതത്തിലേക്കുള്ള കവാടമോ? 3-11
വിവാഹമോചനം ഏറെ സന്തുഷ്ടമായ ഒരു ജീവിതം തേടാനുള്ള ഒരു സ്വീകാര്യമായ മാർഗമായിത്തീർന്നുകൊണ്ടിരിക്കുന്നു. ഒരിക്കൽ വിവാഹമോചനത്തിന് അംഗീകാരമില്ലാതിരുന്ന പൗരസ്ത്യദേശത്തും അതിന്റെ നിരക്കു കുതിച്ചുയരുകയാണ്. ഒരു അസന്തുഷ്ട വിവാഹത്തിൽനിന്നുള്ള ഏക രക്ഷാമാർഗം വിവാഹമോചനമാണോ?
കളകൂജനം—കേവലം മറ്റൊരു മനോജ്ഞ നാദമോ? 18
പക്ഷികൾ പാടുന്നത് എന്തുകൊണ്ട്? ആ പാട്ടുകൾക്ക് അർഥമുണ്ടോ? പക്ഷികൾ അവയുടെ പാട്ടുകൾ എങ്ങനെയാണു പഠിക്കുന്നത്? ഉത്തരങ്ങൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം.
നിങ്ങൾ മനസ്സാക്ഷിയെ നിങ്ങളുടെ വഴികാട്ടിയാക്കണമോ? 26
ആകാശത്തുനിന്ന് ഒരു വെളിച്ചം കണ്ടശേഷം ശൗലിന്റെ മനസ്സാക്ഷി തിരുത്തപ്പെട്ടു. മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കപ്പെടാൻ കഴിയും?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Scala/Art Resource, N.Y.