പേജ് രണ്ട്
മേലാൽ യുദ്ധങ്ങൾ ഇല്ലാതാകുമ്പോൾ 3-11
ലോകസമാധാനത്തിനായുള്ള പ്രതീക്ഷകൾ ഉറപ്പില്ലാത്തതായി കാണപ്പെടുന്നു. പലരുടേയും അശുഭപ്രതീക്ഷയ്ക്കു വിരുദ്ധമായി, യുദ്ധമില്ലാത്തൊരു ലോകം സമീപസ്ഥമാണെന്നു നമുക്കുറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
ഒരു കമ്മ്യുണിസ്റ്റ് രാജ്യത്ത് ദൈവത്തിലുള്ള വിശ്വാസത്താൽ ഭരിക്കപ്പെട്ടു 12
ചെക്കോസ്ലോവാക്യയിലെ കമ്മ്യുണിസ്റ്റു ഭരണത്തിൻകീഴിൽ ഒരു സത്യക്രിസ്ത്യാനിയായിരിക്കുകയെന്നാൽ എപ്രകാരമായിരുന്നു? ഈ യഥാർഥ ജീവിതാനുഭവം നിങ്ങൾ ആസ്വദിക്കും.
ആഫ്രിക്കയിലെ എയ്ഡ്സ്—ക്രൈസ്തവലോകം എത്രത്തോളം ഉത്തരവാദിയാണ്? 19
എയ്ഡ്സ് വിശേഷിച്ചും ആഫ്രിക്കയെ ശക്തമായി പ്രഹരിച്ചിരിക്കുന്നു. സഭകൾ ഇതിൽ എന്ത് ഉത്തരവാദിത്വം വഹിക്കുന്നു?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Front cover top: U.S. National Archives photo.
Front cover top right: WHO photo by W. Cutting.
Back cover top right: USAF photo.