വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 7/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • ഫോബി​യ​കളെ നിയ​ന്ത്ര​ണാ​ധീ​ന​മാ​ക്കൽ 3-11
  • തമോ​ഗർത്തങ്ങൾ—ശാസ്‌ത്രജ്ഞർ വാസ്‌ത​വ​ത്തിൽ അവ കണ്ടെത്തി​യി​ട്ടു​ണ്ടോ? 14
  • എനിക്കു ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌? 18
ഉണരുക!—1998
g98 7/22 പേ. 2

പേജ്‌ രണ്ട്‌

ഫോബി​യ​കളെ നിയ​ന്ത്ര​ണാ​ധീ​ന​മാ​ക്കൽ 3-11

ലക്ഷക്കണ​ക്കി​നാ​ളു​ക​ളാണ്‌ ഫോബി​യകൾ—വസ്‌തു​ക്കൾ, സംഭവങ്ങൾ, വികാ​രങ്ങൾ എന്നിവ​യോ​ടു തോന്നുന്ന അയഥാർഥ​മായ തീവ്ര​ഭയം—നിമിത്തം യാതന അനുഭ​വി​ക്കു​ന്നത്‌. എങ്കിലും അവർക്ക്‌ തങ്ങളുടെ ഭയങ്ങളെ നിയ​ന്ത്രി​ക്കാൻ പഠിക്കാ​വു​ന്ന​താണ്‌.

തമോ​ഗർത്തങ്ങൾ—ശാസ്‌ത്രജ്ഞർ വാസ്‌ത​വ​ത്തിൽ അവ കണ്ടെത്തി​യി​ട്ടു​ണ്ടോ? 14

ഒരിക്കൽ പ്രകാ​ശി​ച്ചു കൊണ്ടി​രുന്ന നക്ഷത്രങ്ങൾ സ്വന്തം ഗുരു​ത്വാ​കർഷണ ബലത്തിനു വിധേ​യ​മാ​യി ചുരുങ്ങി ഇല്ലാതാ​യി​ത്തീർന്നി​രി​ക്കു​ന്നു. അവ അസ്‌തി​ത്വ​ത്തി​ലു​ണ്ടോ?

എനിക്കു ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌? 18

നിങ്ങൾക്ക്‌ കാര്യാ​ദി​ക​ളിൽ മനസ്സു കേന്ദ്രീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ അതു സംബന്ധിച്ച്‌ എന്തു ചെയ്യാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക