വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 8/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • ആണവ ഭീഷണി അവസാ​നി​ച്ചു​വോ? 3-11
  • അന്തർദേ​ശീയ ബഹിരാ​കാ​ശ​നി​ലയം—ഭ്രമണം ചെയ്യുന്ന ഒരു പരീക്ഷ​ണ​ശാല 15
  • മരണത്തി​ന്റെ നിഴലി​ലും ദൈവത്തെ സേവി​ക്കു​ന്നു 18
ഉണരുക!—1999
g99 8/22 പേ. 2

പേജ്‌ രണ്ട്‌

ആണവ ഭീഷണി അവസാ​നി​ച്ചു​വോ? 3-11

ശീതയു​ദ്ധം അവസാ​നി​ച്ച​പ്പോൾ, മനുഷ്യ​വർഗം ആണവയുദ്ധ ഭീഷണ​യിൽനി​ന്നു വിമു​ക്ത​മാ​യെന്നു കരുതി പലരും സന്തോ​ഷി​ച്ചു. എന്നിരു​ന്നാ​ലും, ആളുകൾ ഊഹി​ക്കു​ന്ന​തി​ലും എത്രയോ വലുതാണ്‌ ആണവ ഭീഷണി എന്നതി​നുള്ള ചില തെളി​വു​കൾ ഈ ലേഖന​പ​രമ്പര വിലയി​രു​ത്തു​ന്നു.

അന്തർദേ​ശീയ ബഹിരാ​കാ​ശ​നി​ലയം—ഭ്രമണം ചെയ്യുന്ന ഒരു പരീക്ഷ​ണ​ശാല 15

ഈ ബഹിരാ​കാശ നിലയം ഭൂമിയെ ഭ്രമണം ചെയ്യ​വേ​തന്നെ അതിനെ കൂട്ടി​യോ​ജി​പ്പി​ച്ചെ​ടു​ക്കാ​നുള്ള പദ്ധതികൾ ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. രസകര​മായ ആ വിവരണം വായി​ക്കുക.

മരണത്തി​ന്റെ നിഴലി​ലും ദൈവത്തെ സേവി​ക്കു​ന്നു 18

വർഷങ്ങ​ളോ​ളം അദ്ദേഹം തടവറ​ക​ളി​ലും തൊഴിൽ പാളയ​ങ്ങ​ളി​ലും കഴിഞ്ഞു, പീഡനങ്ങൾ സഹിച്ചു. ആഫ്രി​ക്ക​ക്കാ​ര​നായ ഈ മനുഷ്യ​ന്റെ പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനുഭവം വായി​ക്കുക.

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Explosion on cover: UNITED NATIONS/PHOTO BY SYGMA

NASA photo

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക