വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പേ. 2-3
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഉപതലക്കെട്ടുകള്‍
  • എങ്ങനെ മെച്ചപ്പെടാം
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പേ. 2-3

ഉള്ളടക്കം

പേജ്‌

4 ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലേക്കു സ്വാഗതം

9 ദൈവവചനത്തിൽ ആനന്ദം കണ്ടെത്തുക

13 “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ നൽകുക”

17 നിങ്ങൾക്ക്‌ ഓർമശക്തി മെച്ചപ്പെടുത്താൻ കഴിയും

21 വായനയിൽ ഉത്സുകനായിരിക്കുക

27 പഠനം പ്രതിഫലദായകം

33 എങ്ങനെ ഗവേഷണം നടത്താം?

39 ബാഹ്യരേഖ തയ്യാറാക്കൽ

43 സ്‌കൂളിനുള്ള വിദ്യാർഥി നിയമനങ്ങൾ തയ്യാറാകൽ

47 സഭയ്‌ക്കുള്ള പ്രസംഗങ്ങൾ തയ്യാറാകൽ

52 പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ള പ്രസംഗങ്ങൾ തയ്യാറാകൽ

56 പഠിപ്പിക്കൽ പ്രാപ്‌തി വികസിപ്പിക്കുക

62 സംഭാഷണ ചാതുര്യം എങ്ങനെ മെച്ചപ്പെടുത്താം?

66 എങ്ങനെ ഉത്തരം പറയണമെന്ന്‌ അറിയുക

71 കത്തുകളിലൂടെ ആശയവിനിമയം നടത്തൽ

74 പുരോഗമനോന്മുഖരായിരിക്കുക—അഭിവൃദ്ധി കൈവരിക്കുക

78 മെച്ചപ്പെട്ട പ്രസംഗകരും അധ്യാപകരും ആയിത്തീരാൻ സഹായിക്കുന്ന വിദ്യാഭ്യാസ പരിപാടി

79 നിങ്ങളുടെ ബുദ്ധിയുപദേശ ഫാറം

82 വൈവിധ്യമാർന്ന രംഗവിധാനങ്ങൾ ഉപയോഗിക്കുക

എങ്ങനെ മെച്ചപ്പെടാം

പേജ്‌ പാഠം

83 1 കൃത്യതയോടെയുള്ള വായന

86 2 വാക്കുകൾ വ്യക്തമായി പറയൽ

89 3 ഉച്ചാരണശുദ്ധി

93 4 ഒഴുക്കോടെയുള്ള അവതരണം

97 5 അനുയോജ്യമായ നിറുത്തൽ

101 6 മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയൽ

105 7 മുഖ്യ ആശയങ്ങൾ ഊന്നിപ്പറയൽ

107 8 അനുയോജ്യമായ ശബ്ദവ്യാപ്‌തി

111 9 ഉച്ചനീചത്വം

115 10 ഉത്സാഹം

118 11 ഊഷ്‌മളതയും വികാരഭാവവും

121 12 ആംഗ്യങ്ങളും മുഖഭാവങ്ങളും

124 13 ദൃഷ്ടിസമ്പർക്കം

128 14 സ്വാഭാവികത

131 15 നല്ല വസ്‌ത്രധാരണം, ചമയം, ശരീരനില

135 16 സമനില

139 17 മൈക്രോഫോണിന്റെ ഉപയോഗം

143 18 മറുപടി കൊടുക്കുമ്പോൾ ബൈബിൾ ഉപയോഗിക്കൽ

145 19 ബൈബിൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കൽ

147 20 തിരുവെഴുത്തുകൾ ഫലപ്രദമായി പരിചയപ്പെടുത്തൽ

150 21 തിരുവെഴുത്തുകൾ ശരിയായ ഊന്നൽ കൊടുത്തു വായിക്കൽ

153 22 തിരുവെഴുത്തുകൾ ബാധകമാകുന്ന വിധം കൃത്യമായി വ്യക്തമാക്കൽ

157 23 പ്രായോഗിക മൂല്യം വ്യക്തമാക്കൽ

160 24 വാക്കുകൾ തിരഞ്ഞെടുക്കൽ

166 25 ബാഹ്യരേഖയുടെ ഉപയോഗം

170 26 വിവരങ്ങൾ യുക്തിസഹമായി വികസിപ്പിക്കൽ

174 27 വാചാപ്രസംഗം

179 28 സംഭാഷണ ശൈലി

181 29 ശബ്ദഗുണം

186 30 മറ്റേ വ്യക്തിയിൽ താത്‌പര്യം പ്രകടമാക്കൽ

190 31 മറ്റുള്ളവരോട്‌ ആദരവു പ്രകടിപ്പിക്കൽ

194 32 ബോധ്യത്തോടെ അവതരിപ്പിക്കൽ

197 33 നയപൂർവം, എന്നാൽ ദൃഢതയോടെ

202 34 കെട്ടുപണി ചെയ്യുന്നതും ക്രിയാത്മകവും

206 35 ദൃഢതയ്‌ക്കായുള്ള ആവർത്തനം

209 36 പ്രതിപാദ്യവിഷയം വികസിപ്പിക്കൽ

212 37 മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ

215 38 താത്‌പര്യം ജനിപ്പിക്കുന്ന മുഖവുര

220 39 ഫലപ്രദമായ ഉപസംഹാരം

223 40 പ്രസ്‌താവനാ കൃത്യത

226 41 സുഗ്രാഹ്യമായ സംസാരം

230 42 നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം

234 43 നിയമിത വിവരങ്ങളുടെ ഉപയോഗം

236 44 ചോദ്യങ്ങളുടെ ഫലകരമായ ഉപയോഗം

240 45 അധ്യാപന സഹായികളായ ദൃഷ്ടാന്തങ്ങൾ

244 46 പരിചിതമായ ചുറ്റുപാടുകളിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ

247 47 ദൃശ്യസഹായികളുടെ ഫലകരമായ ഉപയോഗം

251 48 ന്യായവാദ രീതി

255 49 ഈടുറ്റ വാദമുഖങ്ങൾ നിരത്തൽ

258 50 ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കൽ

263 51 നിയമിത സമയത്തോടു പറ്റിനിൽക്കൽ, ആനുപാതികമായിവിഭജിക്കൽ

265 52 ഫലകരമായി ഉദ്‌ബോധിപ്പിക്കൽ

268 53 സദസ്യരെ പ്രോത്സാഹിപ്പിക്കൽ, ബലപ്പെടുത്തൽ

271 പുരോഗതി വരുത്തുന്നതിൽ തുടരുക

272 നാം ഘോഷിക്കേണ്ട സന്ദേശം

282 സ്‌കൂൾ മേൽവിചാരകന്മാർക്കുള്ള നിർദേശങ്ങൾ

286 സൂചിക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക