ഉള്ളടക്കം
അധ്യായം പേജ്
മുഖവുര
1. “പോയി . . . ശിഷ്യരാക്കുക” 6
ഭാഗം 1—“നിങ്ങൾ യരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു”
2. “നിങ്ങൾ . . . എന്റെ സാക്ഷികളായിരിക്കും” 14
3. അവർ “പരിശുദ്ധാത്മാവ് നിറഞ്ഞവരായി” 21
4. “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയ മനുഷ്യർ 28
5. “ദൈവത്തെയാണ് അധിപതിയായി അനുസരിക്കേണ്ടത്” 37
ഭാഗം 2—“സഭയ്ക്കു വലിയ ഉപദ്രവം നേരിടേണ്ടിവന്നു”
6. സ്തെഫാനൊസ്—‘ദൈവികമായ ദയയും ശക്തിയും നിറഞ്ഞവൻ’ 45
7. “യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത” പ്രസംഗിക്കുന്നു 52
8. “സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി” 60
ഭാഗം 3—‘ജനതകളിൽപ്പെട്ടവരും ദൈവവചനം സ്വീകരിച്ചു’
9. ‘ദൈവം പക്ഷപാതമുള്ളവനല്ല’ 69
10. “യഹോവയുടെ വചനം കൂടുതൽ സ്ഥലങ്ങളിലേക്കു പ്രചരിച്ചു” 77
ഭാഗം 4—‘പരിശുദ്ധാത്മാവിനാൽ അയയ്ക്കപ്പെടുന്നു’
11. അവർ “സന്തോഷത്തോടെ പരിശുദ്ധാത്മാവ് നിറഞ്ഞവരായി” 85
12. “യഹോവയിൽനിന്നുള്ള അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചു” 93
ഭാഗം 5—“അപ്പോസ്തലന്മാരും മൂപ്പന്മാരും കൂടിവന്നു”
13. അവർക്ക് കടുത്ത ‘വിയോജിപ്പുണ്ടായി’ 101
14. “ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നു” 108
ഭാഗം 6—“വരൂ, നമ്മൾ . . . മടങ്ങിച്ചെന്ന് സഹോദരന്മാർ എങ്ങനെയിരിക്കുന്നെന്ന് അന്വേഷിക്കാം”
15. ‘സഭകളെ ശക്തിപ്പെടുത്തുന്നു’ 117
16. ‘മാസിഡോണിയയിലേക്കു വരുക’ 125
17. ‘പൗലോസ് തിരുവെഴുത്തുകളിൽനിന്ന് അവരോടു ന്യായവാദം ചെയ്തു’ 133
18. ‘ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുക’ 140
19. “പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്” 148
ഭാഗം 7—“പരസ്യമായും വീടുതോറും നിങ്ങളെ പഠിപ്പിച്ചു”
20. “യഹോവയുടെ വചനം പ്രചരിക്കുകയും ശക്തിയാർജിക്കുകയും ചെയ്തു” 157
21. “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല” 165
22. “എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ” 173
ഭാഗം 8—‘തടസ്സമൊന്നും കൂടാതെ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു’
23. “എനിക്കു പറയാനുള്ളതു കേട്ടുകൊള്ളുക” 181
24. “ധൈര്യമായിരിക്കുക!” 189
25. “ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!” 196
26. “നിങ്ങളിൽ ആരുടെയും ജീവൻ നഷ്ടപ്പെടില്ല” 203
27. ‘ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കുന്നു’ 211