ഉള്ളടക്കം
2009 ആഗസ്റ്റ് 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
സെപ്‌റ്റംബർ 28, 2009–ഒക്‌ടോബർ 4, 2009
ഭൂമിയിലെ നിത്യജീവൻ: ഒരു ദൈവദത്ത പ്രത്യാശ
പേജ് 3
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 76, 222
ഒക്‌ടോബർ 5-11, 2009
ഭൂമിയിലെ നിത്യജീവൻ: ഒരു ക്രിസ്‌തീയ പ്രത്യാശയോ?
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 187, 15
ഒക്‌ടോബർ 12-18, 2009
ഭൂമിയിലെ നിത്യജീവൻ: മറനീക്കിയെടുത്ത പ്രത്യാശ
പേജ് 12
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 4, 220
ഒക്‌ടോബർ 19-25, 2009
“ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ”
പേജ് 18
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 114, 85
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1-3 പേജ് 3-16
ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയ്‌ക്കുള്ള തിരുവെഴുത്തടിസ്ഥാനം ചർച്ചചെയ്യുന്നതാണ് ഈ ലേഖനങ്ങൾ. ക്രൈസ്‌തവലോകത്തിൽനിന്നു സത്യക്രിസ്‌ത്യാനികളെ വേർതിരിച്ചുനിറുത്തുന്ന ഈ പ്രത്യാശയിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഈ ലേഖനങ്ങൾ ശക്തിപ്പെടുത്തും. ആ വിശ്വാസം നിങ്ങളെ സന്തോഷഭരിതരാക്കുകയും നിങ്ങളുടെ പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോടു പറയാനുള്ള ധൈര്യം പകരുകയും ചെയ്യും.
അധ്യയന ലേഖനം 4 പേജ് 18-22
ദൈവസ്‌നേഹത്തിൽ നമ്മെത്തന്നെ കാത്തുകൊള്ളാൻ സഹായിക്കുന്ന മൂന്നുമാർഗങ്ങൾ ഈ ലേഖനം ചർച്ച ചെയ്യുന്നു. (യൂദാ 21) യഹോവ സ്‌നേഹിക്കുന്നവരെ സ്‌നേഹിച്ചും അധികാരത്തെ ആദരിച്ചും യഹോവയുടെ മുമ്പാകെ ശുദ്ധരായി നിൽക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടും നമുക്കതിനു കഴിയും.
കൂടാതെ:
അപ്രതീക്ഷിതമായി കണ്ടെത്തിയ നിധി
പേജ് 16
പേജ് 23
‘യഹോവ തിരുമുഖം അവരുടെമേൽ പ്രകാശിപ്പിച്ചിരിക്കുന്നു’
പേജ് 24
‘സദ്വർത്തമാനദിവസത്തിൽ’ ശ്രദ്ധാശൈഥില്യം ഒഴിവാക്കുക
പേജ് 28
നിങ്ങൾ മുമ്പ് ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നോ? ഇനിയും നിങ്ങൾക്കതിനു കഴിയുമോ?
പേജ് 30