ഉള്ളടക്കം
2009 ഡിസംബർ 15, 2010
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ഫെബ്രുവരി 1-7, 2010
നിങ്ങളുടെ അഭിവൃദ്ധി സകലരും കാണട്ടെ!
പേജ് 11
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 45, 97
ഫെബ്രുവരി 8-14, 2010
ക്ലേശങ്ങളിലും സന്തോഷിക്കാൻ നിങ്ങൾക്കാകും
പേജ് 15
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 75, 74
ഫെബ്രുവരി 15-21, 2010
മിശിഹാ: ദൈവം തുറന്ന രക്ഷാമാർഗം!
പേജ് 20
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 109, 5
ഫെബ്രുവരി 22-28, 2010
ഒരിക്കലും നിലയ്‌ക്കാത്ത സ്‌നേഹം നട്ടുവളർത്തുക
പേജ് 24
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 3, 50
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 11-19
എല്ലാ ക്രിസ്‌ത്യാനികൾക്കും—പുരുഷന്മാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും—മറ്റുള്ളവർക്കു ദൃശ്യമാകുംവിധം ആത്മീയ പുരോഗതി കൈവരിക്കാനാകും. അത് എങ്ങനെ സാധിക്കുമെന്ന് ഈ ലേഖനങ്ങൾ വിശദമാക്കുന്നു. ക്ലേശസമയത്തും സന്തോഷിക്കാൻ നമുക്കു കാരണങ്ങളുണ്ടെന്ന് രണ്ടാമത്തെ ലേഖനം വിശദീകരിക്കുന്നു.
അധ്യയന ലേഖനം 3 പേജ് 20 - 24
യേശുവാണ് വാഗ്‌ദത്ത മിശിഹായെന്നതിന് ബൈബിൾ തെളിവുകൾ നൽകുന്നു. ദൈവത്തിന്റെ നാമത്തിന്മേൽവീണ നിന്ദ നീക്കുന്നതിനും അവന്റെ പരമാധികാരത്തിന്റെ ഔചിത്യം തെളിയിക്കുന്നതിനും അനുസരണമുള്ള മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് യഹോവ തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചത്. ഈ സുപ്രധാന സംഗതികൾ നമ്മുടെ ശുശ്രൂഷയിൽ പ്രഭാവം ചെലുത്തണം.
അധ്യയന ലേഖനം 4 പേജ് 24-28
യഹോവയോടും യേശുവിനോടുമുള്ള സ്‌നേഹം വളർത്താൻ നമുക്ക് സാധിക്കുന്നത് എങ്ങനെ? എല്ലാം സഹിക്കാൻ സ്‌നേഹത്തിന് കഴിയുന്നത് എങ്ങനെ? സ്‌നേഹം നിലച്ചുപോകുന്നില്ല എന്നു പറയുന്നത് ഏത് അർഥത്തിലാണ്? 2010-ലെ വാർഷികവാക്യത്തെ ആധാരമാക്കിയുള്ള ഈ ലേഖനം പ്രസ്‌തുത ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
കൂടാതെ:
പേജ് 3
നിങ്ങൾക്ക് മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?
പേജ് 4
ഉത്സാഹത്തോടെ ദൈവത്തെ സേവിക്കുക: സന്തോഷം കണ്ടെത്തുക
പേജ് 8
ചുവന്ന ദ്വീപിൽ ബൈബിൾ പിറവിയെടുക്കുന്നു
പേജ് 29
പേജ് 32