ഉള്ളടക്കം
2010 ഏപ്രിൽ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
മേയ് 31, 2010-ജൂൺ 6, 2010
കുട്ടികളേ, യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കൂ
പേജ് 3
ജൂൺ 7-13, 2010
യഹോവയുടെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിൽ പരിശുദ്ധാത്മാവിന്റെ പങ്ക്
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 116, 19
ജൂൺ 14-20, 2010
വ്യർഥകാര്യങ്ങളിൽനിന്ന് ദൃഷ്ടി തിരിക്കുക!
പേജ് 20
ജൂൺ 21-27, 2010
ക്രിസ്‌തുവിനെ നിങ്ങൾ തികവോടെ അനുഗമിക്കുന്നുവോ?
പേജ് 24
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 3-7
താൻ പറയുന്നത് കേൾക്കുകയും പഠിക്കുകയും തന്റെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യാൻ യഹോവ കുട്ടികളെ ക്ഷണിക്കുന്നു. മുഴുഹൃദയാ യഹോവയെ ആരാധിക്കാൻ ബൈബിൾ വായനയും പ്രാർഥനയും നല്ല നടത്തയും കുട്ടികളെ സഹായിക്കുന്നത് എങ്ങനെയാണ്? അത് വിശദീകരിക്കുന്നതാണ് ഈ ലേഖനം.
അധ്യയന ലേഖനം 2 പേജ് 7-11
ദിവ്യോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിനു തടയിടാൻ യാതൊന്നിനുമാകില്ലെന്ന് നമുക്കറിയാം. ആ ഉദ്ദേശ്യം പൂർത്തീകരിക്കുന്നതിനായി പരിശുദ്ധാത്മാവ് കഴിഞ്ഞകാലത്ത് എന്തു ചെയ്‌തു? ഇപ്പോൾ എന്തു ചെയ്യുന്നു? ഭാവിയിൽ എന്തു ചെയ്യും? ഈ ലേഖനത്തിൽ അവയ്‌ക്കുള്ള ഉത്തരമുണ്ട്.
അധ്യയന ലേഖനം 3 പേജ് 20-24
സാത്താന്റെ ലോകം നാശത്തിലേക്കു നീങ്ങുന്നതിനാൽ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനു കോട്ടംവരുത്തിയേക്കാവുന്നതരം ദൃശ്യങ്ങൾ നമ്മെ വലയം ചെയ്‌തിരിക്കുകയാണ്. അവയിൽ ചിലത് ഏതാണ്? സാത്താൻ എന്തുകൊണ്ട് അവ ഉപയോഗിക്കുന്നു? നമുക്ക് അവയിൽനിന്ന് എങ്ങനെ സംരക്ഷണം നേടാം? ഈ ലേഖനം ഉത്തരം തരും.
അധ്യയന ലേഖനം 4 പേജ് 24-28
ദൈവസേവനത്തിലുള്ള തീക്ഷ്‌ണത കാത്തുസൂക്ഷിക്കാൻ നമ്മെ എന്തു സഹായിക്കും? ക്രിസ്‌തുവിനെ അനുഗമിക്കുന്നതിൽ തുടരാനാകുന്നതിന് ഏതു മാനുഷിക പ്രവണതയ്‌ക്കെതിരെ നാം ജാഗ്രതപുലർത്തണം? ഈ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ലേഖനത്തിൽ.
കൂടാതെ:
യഹോവ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ ശ്രദ്ധകൊടുക്കുന്നുണ്ടോ? 13
യഹോവയിൽ ആശ്രയിക്കാൻ പരിശോധനകൾ ഞങ്ങളെ പഠിപ്പിച്ചു 16
നാം ‘സുരക്ഷിതരായിരിക്കാൻ’ യഹോവ ആഗ്രഹിക്കുന്നു 29