ഉള്ളടക്കം
2011 ഫെബ്രുവരി 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ഏപ്രിൽ 4-10, 2011
പരിശുദ്ധാത്മാവ്—സൃഷ്ടിക്രിയയിൽ
പേജ് 6
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 110, 112
ഏപ്രിൽ 11-17, 2011
ദിവ്യാംഗീകാരം നേടുന്നത് നിത്യജീവനിലേക്കു നയിക്കും
പേജ് 13
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 106, 51
ഏപ്രിൽ 18-24, 2011
പൂർണഹൃദയത്തോടെ നീതിയെ സ്‌നേഹിക്കുക
പേജ് 24
ഏപ്രിൽ 25, 2011–മേയ് 1, 2011
നിങ്ങൾ അധർമത്തെ വെറുക്കുന്നുണ്ടോ?
പേജ് 28
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 61, 120
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 6-10
ആകാശവും ഭൂമിയും സൃഷ്ടിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ച വിധത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ ലേഖനം. ജ്ഞാനിയും ശക്തനുമായ സ്രഷ്ടാവാണ് യഹോവയെന്ന നമ്മുടെ ബോധ്യം ഈ ലേഖനം അരക്കിട്ടുറപ്പിക്കും.
അധ്യയന ലേഖനം 2 പേജ് 13-17
സാമ്പത്തിക സുരക്ഷയാണ് ഇന്ന് മിക്ക ആളുകളുടെയും ലക്ഷ്യം. പക്ഷേ, ദൈവത്തിന്റെ അംഗീകാരം നേടുന്നതിലായിരിക്കണം നമ്മുടെ മുഖ്യശ്രദ്ധ എന്ന് ബൈബിൾ ഉപദേശിക്കുന്നു. യഹോവയിൽ പൂർണമായി ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം അവന്റെ പ്രീതി സമ്പാദിക്കാൻ നാം എന്തു ചെയ്യണം എന്നും ഈ ലേഖനത്തിൽനിന്നു മനസ്സിലാക്കാം.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 24-32
യേശു “നീതിയെ സ്‌നേഹിക്കുകയും അധർമത്തെ ദ്വേഷിക്കുകയും” ചെയ്‌തു. (എബ്രാ. 1:9) നമുക്ക് എങ്ങനെ അവനെ അനുകരിക്കാമെന്നു കാണിച്ചുതരുന്ന ലേഖനങ്ങളാണിവ. നീതിയെ സ്‌നേഹിക്കാനും അധർമത്തെ വെറുക്കാനും പഠിക്കേണ്ടതിന്റെ പ്രാധാന്യവും നമുക്ക് ഈ ലേഖനങ്ങളിൽനിന്നു മനസ്സിലാക്കാം.
കൂടാതെ
3 മറ്റുള്ളവരെ ബഹുമാനിക്കാൻ മക്കളെ പഠിപ്പിക്കുക
11 ശ്രമിച്ചുനോക്കൂ, ഫലം നിശ്ചയം!
12 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
18 യഹോവയിൽ നിന്നുള്ള അനുഗ്രഹങ്ങൾ നിങ്ങൾ വിലമതിക്കുന്നുവോ?
21 ‘അനുസരിക്കുന്നത് യാഗത്തെക്കാളും നല്ലത്’