വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 9/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2013 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയനപ്പതിപ്പ്‌
  • അധ്യയനലേഖനങ്ങൾ
  • കൂടാതെ
2013 വീക്ഷാഗോപുരം
w13 9/15 പേ. 1-2

ഉള്ളടക്കം

2013 സെപ്‌റ്റംബർ 15

© 2013 Watch Tower Bible and Tract Society of Pennsylvania. All rights reserved.

അധ്യയനപ്പതിപ്പ്‌

2013 ഒക്‌ടോബർ 28–2013 നവംബർ 3

യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം

പേജ്‌ 7 • ഗീതങ്ങൾ: 64, 114

2013 നവംബർ 4-10

യഹോവയുടെ ഓർമിപ്പിക്കലുകൾ ഹൃദയത്തിന്റെ ആനന്ദമാക്കുക

പേജ്‌ 12 • ഗീതങ്ങൾ: 116, 52

2013 നവംബർ 11-17

നിങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ടോ?

പേജ്‌ 17 • ഗീതങ്ങൾ: 69, 106

2013 നവംബർ 18-24

ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കുക

പേജ്‌  22 • ഗീതങ്ങൾ: 27, 83

2013 നവംബർ 25–2013 ഡിസംബർ 1

പയനിയറിങ്‌ ദൈവവുമായുള്ള നമ്മുടെ ബന്ധം ബലിഷ്‌ഠമാക്കും

പേജ്‌ 27 • ഗീതങ്ങൾ: 95, 104

അധ്യയനലേഖനങ്ങൾ

▪ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം

▪ യഹോവയുടെ ഓർമിപ്പിക്കലുകൾ ഹൃദയത്തിന്റെ ആനന്ദമാക്കുക

തന്റെ ജനത്തെ നയിക്കാനും അവർക്കു വഴികാട്ടാനും എക്കാലത്തും യഹോവ ഓർമിപ്പിക്കലുകൾ ഉപയോഗിച്ചിട്ടുണ്ട്‌. അവയിൽ എന്തെല്ലാം ഉൾപ്പെടുന്നു? ദൈവത്തിന്റെ ഓർമിപ്പിക്കലുകളിൽ നമുക്ക്‌ ആശ്രയം അർപ്പിക്കാൻ കഴിയുന്നതിന്റെ കാരണം ഒന്നാമത്തെ ലേഖനം ചൂണ്ടിക്കാണിക്കുന്നു. യഹോവയുടെ ഓർമിപ്പിക്കലുകളിൽ അചഞ്ചലമായ ആശ്രയം വളർത്തിയെടുക്കാൻ സഹായിക്കുന്ന മൂന്നു വിധങ്ങളെക്കുറിച്ചുള്ളതാണ്‌ രണ്ടാമത്തെ ലേഖനം.

▪ നിങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ടോ?

▪ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കുക

നാം വളർന്നുവന്ന വിധവും നമ്മുടെ ചുറ്റുപാടുകളും നമ്മുടെ കാഴ്‌ചപ്പാടുകളെയും തിരഞ്ഞെടുപ്പുകളെയും ശക്തമായി സ്വാധീനിക്കുന്നുണ്ട്‌. നമ്മുടെ തീരുമാനങ്ങൾ ദൈവേഷ്ടത്തിനു ചേർച്ചയിലുള്ളതാണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുവരുത്താനാകും? എടുത്ത തീരുമാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മെ എന്തു സഹായിക്കും? ഈ മണ്ഡലങ്ങളിൽ സത്യസന്ധമായി ആത്മപരിശോധന നടത്താൻ ഈ ലേഖനങ്ങൾ നമ്മെ സഹായിക്കും.

▪ പയനിയറിങ്‌ ദൈവവുമായുള്ള നമ്മുടെ ബന്ധം ബലിഷ്‌ഠമാക്കും

ഒരു ക്രിസ്‌ത്യാനിക്ക്‌ പയനിയർസേവനത്തിലൂടെ യഹോവയുമായുള്ള ബന്ധം ബലിഷ്‌ഠമാക്കാനാകുന്ന എട്ടു വഴികൾ നാം പരിചിന്തിക്കും. നിങ്ങൾ ഇപ്പോൾത്തന്നെ ഒരു പയനിയറാണെങ്കിൽ, പ്രശ്‌നങ്ങളിന്മധ്യേയും സേവനം തുടരാൻ നിങ്ങളെ എന്തു സഹായിക്കും? ഇനി, നിങ്ങൾ പയനിയർസേവനം ഏറ്റെടുക്കാനും അതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

കൂടാതെ

3 താരതമ്യങ്ങൾ നിങ്ങളെ സഹായിക്കുന്ന വിധം

32 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുറന്താൾ: വടക്കൻ പെറുവിലെ ആമസോണസ്‌ മേഖലയിൽ അനൗപചാരികസാക്ഷീകരണത്തിനുള്ള സാഹചര്യങ്ങൾ അനവധിയാണ്‌

പെറു

ജനസംഖ്യ

2,97,34,000

പ്രസാധകർ

1,17,245

കഴിഞ്ഞ അഞ്ച്‌ വർഷങ്ങളിൽ സ്‌നാനമേറ്റവർ

28,824

പെറുവിൽ, നമ്മുടെ പ്രസിദ്ധീകരണങ്ങൾ ആറ്‌ ഭാഷകളിലേക്ക്‌ പരിഭാഷ ചെയ്യുന്നുണ്ട്‌. 120-ലധികം പ്രത്യേക പയനിയർമാരും മിഷനറിമാരും സ്‌പാനിഷിനു പുറമേ പല ഭാഷകളിലും സാക്ഷീകരണം നടത്തുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക