വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 11/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2013 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയനപ്പതിപ്പ്‌
  • അധ്യയനലേഖനങ്ങൾ
  • കൂടാതെ
2013 വീക്ഷാഗോപുരം
w13 11/15 പേ. 1-2

ഉള്ളടക്കം

2013 നവംബർ 15

© 2013 Watch Tower Bible and Tract Society of Pennsylvania.

അധ്യയനപ്പതിപ്പ്‌

2013 ഡിസംബർ 30 – 2014 ജനുവരി 5

‘പ്രാർഥനാനിരതർ ആയിരിക്കുവിൻ’

പേജ്‌ 3 • ഗീതങ്ങൾ: 67, 81

2014 ജനുവരി 6-12

ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കുക!

പേജ്‌ 10 • ഗീതങ്ങൾ: 119, 32

2014 ജനുവരി 13-19

ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും, ഇന്ന്‌ അവർ ആരാണ്‌?

പേജ്‌ 16 • ഗീതങ്ങൾ: 43, 123

2014 ജനുവരി 20-26

യഹോവ നൽകിയിരിക്കുന്ന ഇടയന്മാരെ അനുസരിക്കുക

പേജ്‌ 21 • ഗീതങ്ങൾ: 125, 122

2014 ജനുവരി 27 – 2014 ഫെബ്രുവരി 2

ഇടയന്മാരേ, ഇടയശ്രേഷ്‌ഠന്മാരെ മാതൃകയാക്കുക

പേജ്‌ 26 • ഗീതങ്ങൾ: 5, 84

അധ്യയനലേഖനങ്ങൾ

▪ ‘പ്രാർഥനാനിരതർ ആയിരിക്കുവിൻ’

സാത്താന്റെ ദുഷ്ടലോകം അന്ത്യത്തോട്‌ അടുക്കവെ, നാം ആത്മീയമായ ഉറക്കത്തിലേക്ക്‌ വഴുതിവീഴാതിരിക്കേണ്ടത്‌ അത്യന്തം പ്രധാനമാണ്‌. പ്രാർഥനാനിരതരായിരിക്കുന്നത്‌ ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ ഈ ലേഖനം കാണിച്ചുതരുന്നു.

▪ ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കുക!

മീഖാപ്രവാചകൻ ക്ഷമയോടെ കാത്തിരുന്നതിൽനിന്നും നമുക്ക്‌ എന്തു പഠിക്കാം, ഈ ദുഷ്ടവ്യവസ്ഥിതിക്കെതിരെ യഹോവ നടപടിയെടുക്കുന്ന സമയത്തിനായുള്ള നമ്മുടെ കാത്തിരിപ്പിന്‌ അന്ത്യം കുറിക്കുന്ന സംഭവങ്ങൾ ഏവ, യഹോവയുടെ ദീർഘക്ഷമയെപ്രതി നന്ദിയുള്ളവരായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും എന്നീ കാര്യങ്ങൾ ഈ ലേഖനത്തിലൂടെ നാം മനസ്സിലാക്കും.

▪ ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും, ഇന്ന്‌ അവർ ആരാണ്‌?

ഹിസ്‌കീയാവിന്റെ കാലത്ത്‌ സൻഹേരീബ്‌ യെരുശലേം ആക്രമിച്ചതിനെക്കുറിച്ചുള്ള വിവരണത്തിൽ നമുക്കുള്ള ചില പാഠങ്ങളുണ്ട്‌. സഭകളിൽ ഇടയവേല ചെയ്യാൻ നിയോഗിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വിശേഷാൽ പ്രാധാന്യമർഹിക്കുന്നതാണ്‌ ഈ ലേഖനത്തിലെ വിവരങ്ങൾ.

▪ യഹോവ നൽകിയിരിക്കുന്ന ഇടയന്മാരെ അനുസരിക്കുക

▪ ഇടയന്മാരേ, ഇടയശ്രേഷ്‌ഠന്മാരെ മാതൃകയാക്കുക

ഈ രണ്ട്‌ ലേഖനങ്ങളിൽ ആദ്യത്തേത്‌, യഹോവയും യേശുവും ഭൂമിയിലെ തങ്ങളുടെ ആട്ടിൻകൂട്ടത്തെ എങ്ങനെയാണ്‌ മേയ്‌ക്കുന്നതെന്നും ആട്ടിൻകൂട്ടം ഈ പരിപാലനത്തോട്‌ എങ്ങനെയാണ്‌ പ്രതികരിക്കേണ്ടതെന്നും കാണിച്ചുതരുന്നു. ആട്ടിൻകൂട്ടത്തിന്റെ കീഴിടയന്മാരെന്ന നിലയിൽ സഭാമൂപ്പന്മാർക്ക്‌ ആടുകളോടുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ച്‌ രണ്ടാമത്തെ ലേഖനം പ്രതിപാദിക്കുന്നു.

കൂടാതെ

8 മറ്റുള്ളവരെ നമുക്ക്‌ സഹായിക്കാൻ കഴിയുന്ന വിധങ്ങൾ

15 ദൈവസേവനം, അദ്ദേഹത്തിന്റെ ഔഷധം!

31 ചരിത്രസ്‌മൃതികൾ

പുറന്താൾ: ടോക്കിയോയിലെ ഒരു റെയിൽവേസ്റ്റേഷനിൽ തെരുവുസാക്ഷീകരണം നടത്തുന്നു. ഓരോ ദിവസവും 28 ലക്ഷത്തിലധികം പേരാണ്‌ ടോക്കിയോയിൽ വന്നുപോകുന്നത്‌. വീടുകളിൽ കണ്ടെത്താൻ കഴിയാത്തവരോട്‌ സാക്ഷീകരിക്കാൻ സഹോദരങ്ങൾ ഇവിടെ എല്ലാ ശ്രമവും ചെയ്യുന്നു

ജപ്പാൻ

ജനസംഖ്യ

12,65,36,000

ശരാശരി പ്രസാധകർ:

2,16,692

സാധാരണ പയനിയർമാർ

65,245

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക