ഉള്ളടക്കം
2014 ഡിസംബർ 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 ഫെബ്രുവരി 2-8
‘കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുക’
പേജ് 6 • ഗീതങ്ങൾ: 92, 120
2015 ഫെബ്രുവരി 9-15
നിങ്ങൾ ‘അർഥം ഗ്രഹിക്കുന്നുണ്ടോ?’
പേജ് 11 • ഗീതങ്ങൾ: 97, 96
2015 ഫെബ്രുവരി 16-22
ഈ പഴയ ലോകത്തിന്റെ അന്ത്യം നമുക്ക് ഒറ്റക്കെട്ടായി നേരിടാം
പേജ് 22 • ഗീതങ്ങൾ: 107, 29
2015 ഫെബ്രുവരി 23–2015 മാർച്ച് 1
നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് നിങ്ങൾ വിലമതിക്കുന്നുണ്ടോ?
പേജ് 27 • ഗീതങ്ങൾ: 89, 135
അധ്യയനലേഖനങ്ങൾ
▪ ‘കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുക’
▪ നിങ്ങൾ ‘അർഥം ഗ്രഹിക്കുന്നുണ്ടോ?’
യേശുവിന്റെ ദൃഷ്ടാന്തങ്ങളുടെ അർഥം ഗ്രഹിക്കുന്നു എന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാനാകും? യേശു ഉപയോഗിച്ച ഏഴു ദൃഷ്ടാന്തങ്ങൾ എങ്ങനെ വിശകലനം ചെയ്യാമെന്ന് ഈ രണ്ട് ലേഖനം നമുക്ക് കാണിച്ചുതരും. ഈ ദൃഷ്ടാന്തങ്ങൾ തരുന്ന പാഠങ്ങൾ ക്രിസ്തീയ ശുശ്രൂഷയിൽ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് കാണാനും ഇവ നമ്മെ സഹായിക്കും.
▪ ഈ പഴയ ലോകത്തിന്റെ അന്ത്യം നമുക്ക് ഒറ്റക്കെട്ടായി നേരിടാം
▪ നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് നിങ്ങൾ വിലമതിക്കുന്നുണ്ടോ?
ഇന്ന് ലോകത്തിൽ യുവാക്കൾ ഏറെയും സ്വന്തം കാര്യത്തിൽ മാത്രം താത്പര്യമുള്ളവരായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ ക്രിസ്തീയ യുവാക്കൾ ദൈവജനത്തോട് ഐകമത്യപ്പെട്ട് മുതിർന്നുവരേണ്ടത് എന്തുകൊണ്ട്? നല്ലതും മോശവുമായ ദൃഷ്ടാന്തങ്ങൾ ഈ ലേഖനം ചർച്ചചെയ്യുന്നു. യുവാക്കളായാലും പ്രായമായവരായാലും ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
കൂടാതെ
3 അദ്ദേഹത്തിന് ‘വഴി അറിയാമായിരുന്നു’
4 മനസ്സൊരുക്കത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു
17 നിങ്ങൾ മനസ്സുമാറ്റേണ്ടതുണ്ടോ?
പുറന്താൾ: കോസ്റ്ററിക്കയിലെ പസഫിക്ക് തീരത്തുള്ള ടാമറിന്റോ ബീച്ചിൽ സാക്ഷീകരണം നടത്തുന്നു. ഒരുനാൾ മുഴുഭൂമിയും കൃഷിയിടങ്ങൾ നിറഞ്ഞ ഒരു പറുദീസയായിത്തീരുമെന്ന സുവാർത്ത പല വിനോദസഞ്ചാരികളും സന്തോഷപൂർവം ശ്രദ്ധിക്കാറുണ്ട്
കോസ്റ്ററിക്ക
പ്രസാധകർ
29,185
പയനിയർമാർ
2,858
യഹോവ എന്ന ദൈവനാമം,
Jéoba
ബ്രിബ്രി ഭാഷയിൽ
Jehová
കാബേക്കാർ ഭാഷയിൽ
ബ്രിബ്രി ഭാഷ സംസാരിക്കുന്ന രണ്ടു സഭകളും രണ്ട് കൂട്ടങ്ങളും കാബേക്കാർ ഭാഷ സംസാരിക്കുന്ന മൂന്ന് സഭകളും നാല് കൂട്ടങ്ങളും ഉണ്ട്. രണ്ടും തദ്ദേശ അമേരിക്കൻ ഭാഷകളാണ്