ഉള്ളടക്കം
2015 ഏപ്രിൽ 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 ജൂൺ 1-7
പേജ് 3 • ഗീതങ്ങൾ: 123, 121
2015 ജൂൺ 8-14
യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?
പേജ് 9 • ഗീതങ്ങൾ: 45, 70
2015 ജൂൺ 15-21
യഹോവയുമായി നിങ്ങൾക്ക് എത്രത്തോളം ബന്ധമുണ്ട്?
പേജ് 19 • ഗീതങ്ങൾ: 91, 11
2015 ജൂൺ 22-28
യഹോവയിൽ ആശ്രയിക്കുക—എല്ലായ്പോഴും
പേജ് 24 • ഗീതങ്ങൾ: 106, 49
അധ്യയനലേഖനങ്ങൾ
▪ മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനെ ക്കുറിച്ച് നിങ്ങൾ എത്രമാത്രം ചിന്തയുള്ളവരാണ്?
▪ യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?
മൂപ്പന്മാർ അനുഭവപരിചയം കുറഞ്ഞ സഹോദരന്മാരെ പരിശീലിപ്പിക്കേണ്ടത് എത്ര പ്രധാനമാണ്? വിജയപ്രദമായ ചില പരിശീലനരീതികൾ ഏവ? ശമുവേൽ, ഏലിയാവ്, എലീശാ എന്നിവരിൽനിന്ന് മൂപ്പന്മാർക്കും പരിശീലനം നേടുന്നവർക്കും എന്ത് പഠിക്കാനാകും? ഇതിനുള്ള ഉത്തരങ്ങൾ ഈ രണ്ടു ലേഖനങ്ങളിൽനിന്ന് കണ്ടെത്താം.
▪ യഹോവയുമായി നിങ്ങൾക്ക് എത്രത്തോളം ബന്ധമുണ്ട്?
▪ യഹോവയിൽ ആശ്രയിക്കുക—എല്ലായ്പോഴും
യഹോവയുമായുള്ള ഉറ്റബന്ധം പ്രശ്നങ്ങളെ വിജയപ്രദമായി നേരിടാൻ സഹായിക്കും. പരസ്‌പര ആശയവിനിമയം നിലനിറുത്തിക്കൊണ്ടും എല്ലായ്പോഴും യഹോവയിൽ ആശ്രയിച്ചുകൊണ്ടും യഹോവയുമായുള്ള ബന്ധം എങ്ങനെ ശക്തിപ്പെടുത്താമെന്ന് ഈ രണ്ട് ലേഖനങ്ങളിലൂടെ നമ്മൾ പഠിക്കും.
കൂടാതെ
14 “അനുകൂലകാലത്തും പ്രതികൂലകാലത്തും” അനുഗ്രഹങ്ങൾ
29 ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കൽ—സ്നേഹപുരസ്സരമായ ഒരു കരുതലോ?
32 ഒരു വൃക്ഷം വെട്ടിക്കളഞ്ഞാൽ പിന്നെയും പൊട്ടിക്കിളിർക്കുമോ?
പുറന്താൾ: ഒരു മൂപ്പൻ, ശുശ്രൂഷാദാസനായ ഒരു സഹോദരന് കൊവ്ലൂണിലെ ഹയ്‌ഫോങ് റോഡിൽവെച്ച് നഗരസാക്ഷീകരണത്തിനുള്ള പരിശീലനം നല്കുന്നു
ഹോങ്‌കോങ്
ജനസംഖ്യ
72,34,800
പ്രസാധകർ
5,747
ബൈബിളധ്യയനങ്ങൾ
6,382
1,80,000+
സാഹിത്യ കൈവണ്ടി, പ്രദർശനത്തിനുള്ള സ്റ്റാന്റ്, മേശകൾ, കിയോസ്കുകൾ അഥവാ ബൂത്തുകൾ എന്നിവ ഹോങ്‌കോങ് ബ്രാഞ്ചോഫീസുവഴി ലോകമെങ്ങും വിതരണം ചെയ്തിട്ടുണ്ട്