വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp16 നമ്പർ 3 പേ. 16
  • ബൈബിൾ എന്താണു പറയുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ എന്താണു പറയുന്നത്‌?
  • 2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ?
  • ദൈവ​നാ​മം ഉച്ചരി​ക്കു​ന്നതു തെറ്റാ​ണോ?
  • ദൈവത്തിന്റെ പേര്‌
    ഉണരുക!—2017
  • ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌?
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ദിവ്യനാമം—അതിന്റെ ഉപയോഗവും അർഥവും
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • യഹോവയുടെ മഹനീയനാമത്തെ ആദരിക്കുക
    2013 വീക്ഷാഗോപുരം
കൂടുതൽ കാണുക
2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
wp16 നമ്പർ 3 പേ. 16
ബൈബിളിന്റെ ഒരു പുരാതന കൈയെഴുത്തുപ്രതിയിൽ ദൈവനാമം

ദൈവനാമം ബൈബി​ളി​ന്റെ ഒരു പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ (വട്ടമി​ട്ടി​രി​ക്കു​ന്നത്‌)

ബൈബിൾ എന്താണു പറയു​ന്നത്‌?

ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ?

ചിലർ പറയു​ന്നത്‌ ദൈവ​ത്തിന്‌ ഒരു പേരില്ല എന്നാണ്‌. അതു ദൈവം എന്നോ കർത്താവ്‌ എന്നോ ആണെന്നു മറ്റു ചിലർ പറയുന്നു. വേറെ ചിലരാ​കട്ടെ, ദൈവ​ത്തി​നു പല പേരു​ക​ളു​ണ്ടെന്നു പറയുന്നു. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

ബൈബിൾ പറയു​ന്നത്‌

“യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂ​മി​ക്കും​മീ​തെ അത്യു​ന്നതൻ.”—സങ്കീർത്തനം 83:18.

ബൈബി​ളിൽനിന്ന്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • ദൈവ​ത്തി​നു പല സ്ഥാന​പ്പേ​രു​ക​ളുണ്ട്‌. പക്ഷേ ദൈവം തനിക്കു നൽകി​യി​രി​ക്കുന്ന വ്യക്തി​പ​ര​മായ പേര്‌ ഒന്നേ ഉള്ളൂ.—പുറപ്പാട്‌ 3:15.

  • ആർക്കും മനസ്സി​ലാ​ക്കാൻ പറ്റാത്ത ഒരു വ്യക്തിയല്ല ദൈവം. നമ്മൾ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ദൈവം ആഗ്രഹി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 17:27.

  • ദൈവ​ത്തി​ന്റെ സുഹൃ​ത്താ​ക​ണ​മെ​ങ്കിൽ ഒരാൾ ആദ്യം ദൈവ​ത്തി​ന്റെ പേര്‌ അറിഞ്ഞി​രി​ക്കണം.—യാക്കോബ്‌ 4:8.

ദൈവ​നാ​മം ഉച്ചരി​ക്കു​ന്നതു തെറ്റാ​ണോ?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ

  • ആണ്‌

  • അല്ല

  • സാഹച​ര്യം​പോ​ലെ

ബൈബിൾ പറയു​ന്നത്‌

“നിന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമം വൃഥാ (വിലയി​ല്ലാത്ത വിധം) എടുക്ക​രുത്‌.” (പുറപ്പാട്‌ 20:7) അനാദ​ര​വോ​ടെ ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്ന​താ​ണു തെറ്റ്‌.—യിരെമ്യ 29:9.

ബൈബി​ളിൽനിന്ന്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • യേശു​വി​നു ദൈവ​നാ​മം അറിയാ​മാ​യി​രു​ന്നു; അത്‌ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. —യോഹ​ന്നാൻ 17:25, 26.

  • നമ്മൾ ദൈവത്തെ പേര്‌ ഉപയോ​ഗിച്ച്‌ സംബോ​ധന ചെയ്യാൻ ദൈവം ആഗ്രഹി​ക്കു​ന്നു. —സങ്കീർത്തനം 105:1.

  • ആളുകൾ ദൈവ​ത്തി​ന്റെ പേര്‌ മറക്കാൻ ദൈവ​ത്തി​ന്റെ ശത്രുക്കൾ ആഗ്രഹി​ക്കു​ന്നു.—യിരെമ്യ 23:27. (w16-E No. 3)

കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ ഒന്നാം അധ്യായം കാണുക

www.jw.org-ലും ലഭ്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക