പഠനപ്പതിപ്പ്
2016 ജൂൺ
പഠനലേഖനങ്ങൾ: 2016 ആഗസ്റ്റ് 1 മുതൽ 28 വരെ
© 2016 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
ട്രിനിഡാഡ്
ട്രിനിഡാഡ്-ടൊബാഗൊ തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന അനേകം ഗ്രാമങ്ങളുണ്ട്. കിട്ടുന്ന അവസരങ്ങളിലൊക്കെയും യഹോവയുടെ സാക്ഷികൾ അവരോട് സംസാരിക്കാറുണ്ട്
പ്രചാരകർ
9,679
ബൈബിൾപഠനങ്ങൾ
11,331
സ്മാരകഹാജർ (2015)
24,103
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസവേലയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകുന്നതിന് ദയവായി www.jw.org സന്ദർശിക്കുക.
മറ്റുപ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന എബ്രായതിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്നും ഗ്രീക്ക് തിരുവെഴുത്തുകൾ പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽനിന്നും ഉള്ളതാണ്.