ഉള്ളടക്കം
3 യഹോവ നിങ്ങൾക്കായി കരുതുന്നു
ആഴ്ച: 2016 ആഗസ്റ്റ് 1-7
6 നമ്മളെ മനയുന്ന യഹോവയോട് വിലമതിപ്പുള്ളവരായിരിക്കുക
ആഴ്ച: 2016 ആഗസ്റ്റ് 8-14
11 നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവദിക്കുന്നുവോ?
കൈകൾകൊണ്ട് മനോഹരമായ പാത്രങ്ങൾ മനയുന്ന കരകൗശലപ്പണിക്കാരനാണ് കുശവൻ. യഹോവ നമ്മളെ മനയുന്നവനാണെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ടെന്നും യഹോവയുടെ കൈകളിലെ പതമുളള മണ്ണുപോലെയായിരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടതെന്നും ഈ രണ്ടു ലേഖനങ്ങളിൽ ചർച്ച ചെയ്യും.
16 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആഴ്ച: 2016 ആഗസ്റ്റ് 15-21
18 നമ്മുടെ ദൈവമായ “യഹോവ ഏകൻ തന്നേ”
ഏതൊക്കെ വിധങ്ങളിലാണ് യഹോവ ഏകനായിരിക്കുന്നത്? യഹോവയുമായും സഹ ആരാധകരുമായും ഉള്ള നമ്മുടെ ബന്ധത്തെ അത് ബാധിക്കുന്നത് എങ്ങനെ? നമ്മുടെ പശ്ചാത്തലം വ്യത്യസ്തമായതുകൊണ്ട് യഹോവ നമ്മുടെ ദൈവമായിരിക്കണമെങ്കിൽ യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് മനസ്സിലാക്കണം.
ആഴ്ച: 2016 ആഗസ്റ്റ് 22-28
23 മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങളെ ഇടറിക്കാതിരിക്കട്ടെ
നമ്മളെല്ലാവരും മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തേക്കാം. മറ്റുള്ളവരുടെ വാക്കുകളോ പ്രവൃത്തിയോ നമ്മളെ വേദനിപ്പിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് മനസ്സിലാക്കാൻ ഏതു ബൈബിൾദൃഷ്ടാന്തങ്ങൾ നമ്മളെ സഹായിക്കും?