പഠനപ്പതിപ്പ്
2016 ആഗസ്റ്റ്
പഠനലേഖനങ്ങൾ: 2016 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 23 വരെ
© 2016 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
ഹംഗറി
രാവിലെ സമയത്ത് ഡാന്യൂബ് നദിക്കരികെ ദൈവരാജ്യസന്ദേശം അറിയിക്കുന്നതു സന്തോഷകരമായ ഒരു അനുഭവമാണ്. നമ്മുടെ സന്ദേശത്തിൽ താത്പര്യം കാണിച്ച വ്യക്തിയോട്, ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള വിഗഡോ സ്ക്വയറിൽവെച്ച് പ്രചാരകർ സന്തോഷത്തോടെ ദൈവരാജ്യസന്ദേശം അറിയിക്കുന്നു
പ്രചാരകർ
22,582
മുൻനിരസേവകർ
1,980
ബൈബിൾപഠനങ്ങൾ
12,163
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസവേലയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകുന്നതിന് ദയവായി www.jw.org സന്ദർശിക്കുക.
മറ്റുപ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന എബ്രായതിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്നും ഗ്രീക്ക് തിരുവെഴുത്തുകൾ പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽനിന്നും ഉള്ളതാണ്. ചില ഉദ്ധരണികളിൽ ഊന്നലിനായി ചെരിവെഴുത്ത് ഉപയോഗിച്ചിരിക്കുന്നു.