ഉള്ളടക്കം
3 ജീവിതകഥ—കൊടുക്കുന്നതിലെ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു
ആഴ്ച: 2016 സെപ്റ്റംബർ 26–ഒക്ടോബർ 2
8 വിവാഹം—അതിന്റെ തുടക്കവും ഉദ്ദേശ്യവും
ആഴ്ച: 2016 ഒക്ടോബർ 3-9
13 വിജയകരമായ വിവാഹജീവിതത്തിന്. . .
ആദ്യലേഖനത്തിൽ വിവാഹത്തിന്റെ ആരംഭത്തെക്കുറിച്ച് നമ്മൾ പഠിക്കും. വിവാഹിതർക്കു മോശയുടെ നിയമം നൽകിയിരുന്ന മാർഗനിർദേശങ്ങളും ക്രിസ്തീയവിവാഹത്തിനു യേശു വെച്ച നിലവാരവും അവലോകനം ചെയ്യും. ഭാര്യാഭർത്താക്കന്മാരുടെ കർത്തവ്യങ്ങളെക്കുറിച്ച് തിരുവെഴുത്തുകൾ എന്താണു പറയുന്നതെന്നു രണ്ടാമത്തെ ലേഖനം വിശദീകരിക്കും.
18 സ്വർണത്തെക്കാൾ മൂല്യമുള്ളതിനായി തിരയുക
ആഴ്ച: 2016 ഒക്ടോബർ 10-16
20 ആത്മീയമായി പുരോഗമിക്കേണ്ടതിന്റെ ആവശ്യം നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
ആഴ്ച: 2016 ഒക്ടോബർ 17-23
25 മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യം നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
കൂടുതൽക്കൂടുതൽ ആളുകൾ ദൈവരാജ്യസന്ദേശം സ്വീകരിക്കുന്നതിൽ നമ്മൾ സന്തോഷിക്കുന്നു. എന്നാൽ പ്രസംഗവേലയിൽ ഇനിയും കൂടുതൽ ചെയ്യാനുണ്ട്. ആത്മീയമായി പുരോഗമിക്കാനും യഹോവയെ കൂടുതൽ സേവിക്കാനും നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം? മറ്റുള്ളവരെ, പ്രത്യേകിച്ച് ബൈബിൾവിദ്യാർഥികളെ എങ്ങനെ പരിശീലിപ്പിക്കാം? ഈ ലേഖനങ്ങളിലൂടെ നമ്മൾ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.