ഉള്ളടക്കം
ആഴ്ച: 2016 ഒക്ടോബർ 24-30
ആഴ്ച: 2016 ഒക്ടോബർ 31–നവംബർ 6
8 യഹോവയുടെ അനുഗ്രഹം നേടാൻ പോരാടിക്കൊണ്ടിരിക്കുക
സമ്മർദങ്ങളും ഉത്കണ്ഠകളും നമ്മുടെ മനസ്സിനെ ഭാരപ്പെടുത്തും. ആലങ്കാരികമായി നമ്മുടെ കൈകൾ അതു തളർത്തിക്കളയും. യഹോവയുടെ ശക്തമായ കൈ സഹിച്ചുനിൽക്കാനുള്ള ശക്തിയും ധൈര്യവും നമുക്ക് എങ്ങനെയാണു തരുന്നതെന്നു പഠിക്കുക. യഹോവയുടെ അനുഗ്രഹത്തിനായി ‘മല്പിടിത്തം നടത്താൻ’ അല്ലെങ്കിൽ പോരാടാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നും പഠിക്കുക.
13 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
14 ഉന്നതാധികാരികളുടെ മുന്നിൽ സുവാർത്തയ്ക്കുവേണ്ടി പ്രതിവാദം നടത്തുന്നു
ആഴ്ച: 2016 നവംബർ 7-13
17 നിങ്ങളുടെ വസ്ത്രധാരണം ദൈവത്തെ മഹത്ത്വപ്പെടുത്തുമോ?
ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ, വസ്ത്രധാരണവും ചമയവും വൃത്തിയും വെടിപ്പും ജീവിക്കുന്ന സ്ഥലത്തെ സംസ്കാരത്തിനു ചേർന്നതും ആയിരിക്കാൻ ദൈവദാസർ ആഗ്രഹിക്കുന്നു. നിങ്ങളുടെ വസ്ത്രധാരണരീതി ദൈവത്തിനു മഹത്ത്വം കൈവരുത്തുന്നതാണെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാം?
22 യഹോവ വഴിനയിക്കുന്നു—പ്രയോജനം നേടുക
ആഴ്ച: 2016 നവംബർ 14-20
23 യുവജനങ്ങളേ, നിങ്ങളുടെ വിശ്വാസം ശക്തമാക്കുക
ആഴ്ച: 2016 നവംബർ 21-27
28 മാതാപിതാക്കളേ, വിശ്വാസം പണിതുയർത്താൻ മക്കളെ സഹായിക്കുക
ഈ രണ്ടു ലേഖനങ്ങളിലൂടെ, വിശ്വാസം ശക്തമാക്കാനും അതെക്കുറിച്ച് ന്യായവാദം ചെയ്യാനും യുവജനങ്ങൾക്കു ചിന്താപ്രാപ്തി എങ്ങനെ ഉപയോഗിക്കാനാകുമെന്നു പഠിക്കും. ദൈവത്തിലും ദൈവവചനത്തിലും ഉള്ള വിശ്വാസം വളർത്താൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം. അത് എങ്ങനെ ആസ്വാദ്യകരമായി ചെയ്യാനാകുമെന്നു നമ്മൾ പഠിക്കും.