ഉള്ളടക്കം
3 ജീവിതകഥ —നല്ല മാതൃകകളെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നു
ആഴ്ച: 2016 നവംബർ 28–ഡിസംബർ 4
8 “അപരിചിതരോടു ദയ കാണിക്കാൻ മറക്കരുത്”
ആഴ്ച: 2016 ഡിസംബർ 5-11
13 അന്യഭാഷാവയലിൽ സേവിക്കുന്നവരേ, നിങ്ങളുടെ ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കുക
അടുത്ത കാലത്തായി വ്യത്യസ്ത പശ്ചാത്തലങ്ങളിലും രാജ്യങ്ങളിലും നിന്നുള്ള കൂടുതൽക്കൂടുതൽ ആളുകൾ നമ്മുടെ സഭകളിൽ കൂടിവരുന്നുണ്ട്. നമ്മുടെ സഭയിൽ മീറ്റിങ്ങിനു വരുന്ന അന്യനാട്ടുകാരായ ആളുകളോടു ദയയും അതിഥിപ്രിയവും എങ്ങനെ കാണിക്കാമെന്ന് ആദ്യത്തെ ലേഖനത്തിൽ കാണാം. ഒരു അന്യഭാഷാസഭയിൽ സേവിക്കുന്നവർക്ക് യഹോവയുമായുള്ള ബന്ധം എങ്ങനെ ശക്തമാക്കിനിറുത്താനാകുമെന്നു രണ്ടാമത്തെ ലേഖനം പറയുന്നു.
18 നിങ്ങൾ ‘ജ്ഞാനം കാത്തുകൊള്ളുന്നുണ്ടോ?’
ആഴ്ച: 2016 ഡിസംബർ 12-18
21 പ്രത്യാശിക്കുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കുക
ആഴ്ച: 2016 ഡിസംബർ 19-25
26 യഹോവയുടെ വാഗ്ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക
എബ്രായർ 11:1-ൽ വിശ്വാസത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഈ ലേഖനങ്ങളിൽ വിശകലനം ചെയ്യും. വിശ്വാസം എങ്ങനെ വളർത്താനും ശക്തമായിനിറുത്താനും കഴിയുമെന്ന് ആദ്യലേഖനം കാണിച്ചുതരുന്നു. യഥാർഥവിശ്വാസത്തിൽ യഹോവ നമുക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ കേവലം മനസ്സിലാക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്നു രണ്ടാമത്തെ ലേഖനത്തിൽ പഠിക്കും.